സൈക്കോളജിയിൽ ബിഎ /ബിഎസി ചെയ്യാൻ +2 ഏത് ഗ്രൂപ്പ് എടുക്കണം? തുടർന്ന് എന്തൊക്കെ ചെയ്യാം? സാധ്യതകൾ എന്തൊക്കെ?
Posted by Rachnasha, Kozhikode On 09.07.2020
View Answer
ഡിഗ്രി തലത്തിൽ മുഖ്യ വിഷയമായി സൈക്കോളജി പഠിക്കാൻ, പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. ഏതു സ്ട്രീമിൽ, ഏതു വിഷയങ്ങൾ ഓപ്ഷണൽ ആയി പഠിച്ചശേഷവും, സൈക്കോളജി ബിരുദ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പക്ഷെ, പ്ലസ്ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക്, സൈക്കോളജി ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ വെയ്റ്റേജ് ലഭിക്കുo. കേരള സർവകലാശാലയിലെ ബി.എസ്.സി.സൈക്കോളജി പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ഹയർ സെക്കണ്ടറിയിലെ മൊത്തം മാർക്കിനൊപ്പം, സൈക്കോളജിക്കു കിട്ടിയ മാർക്കിന്റെ 15% കൂടി ചേർക്കും. പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചിട്ടില്ലെങ്കിൽ, മാത്തമാറ്റിക്സ്/ബയോളജിയുടെ മാർക്കിന്റെ (കൂടുതൽ മാർക്കുള്ളതിന്റെ) 10% വെയ്റ്റേജായി ലഭിക്കും. അതിനാൽ ഡിഗ്രി പ്രവേശനത്തിൽ, പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക്, അൽപം കൂടുതൽ പ്രവേശന സാധ്യതയുണ്ട്.
ഞാൻ 2020 കീം പേപ്പർ 1 & 2 അപേക്ഷിച്ചിരുന്നു കോവിട് കാരണം പരീക്ഷ എഴുതാതിരുന്നാൽ എന്റെ കേരള മെഡിക്കൽ റാങ്കിങ്ങിൽ കുഴപ്പം ഉണ്ടാകുമോഹൻ?
Posted by sree, trivandrum On 08.07.2020
View Answer
If you applied for KEAM Engineering and Medical and you do not write the Engineering Entrance, your Medical chances will not be affected. Ensure that you appear and qualify for NEET UG 2020.
please explain biomedical engineering course in abroad
Posted by Jome, UAE On 07.07.2020
View Answer
Post the questions at Study Abroad in this portal
Hi IAM waiting for our 12th result in Kerala degree psycolpsycology colegesc namepls
Posted by Sreelekshmi TR, Moothala On 07.07.2020
View Answer
You can try the websites of the Universities in Kerala to see the list of Colleges offering Psychology courses at the UG level in Kerala.
കോളെജുകളുടെ പട്ടിക ലഭിക്കുന്ന വെബ്സൈറ്റുകൾ: Kerala- https://exams.keralauniversity.ac.in/Login/check4; എം.ജി -http://cap.mgu.ac.in/ugcap/; കോഴിക്കോട്- https://uoc.ac.in/ (Academics > Affiliated Colleges), കണ്ണൂർ: www.kannuruniversity.ac.in (Colleges)
സർ ,
ഇംഗ്ലീഷ് ലിറ്ററച്ചറിൽ phd എടുക്കാൻ താൽപര്യമുണ്ട്.അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
Posted by MIDHUNA, PALAKKAD On 07.07.2020
View Answer
First you have to complete your MA in the subject and then try for PhD Admissions. You will have to identify a Supervising teacher of the University/Institution where you propose to do research. You may have to approach him with the proposed research plan you have drafted. If the Guide agrees to take you as a research scholar under him (there are conditions for being a research guise and there are also restrictions on the number of students a guide can accommodate for Research test). If you have a JRF of UGC or similar agencies, you will be considered for admission to the PhD Programme. If not, you may have to pass a Research admission test based of the University you are planning to do research. There may be an interiew also before admission. Once all that are cleared you will be permitted to join the institution as a research scholar. There will be time limits for the completion of the Programme depending on the University. There is also provision for part-time research also.
What are the job opportunities after msc mathematics, other than teaching?
Posted by Arya , Kollam On 07.07.2020
View Answer
There are chances in Oil and Natural Gas Corporation (ONGC), Defense Research and Development Organization (DRDO), Indian Space Research Organization (ISRO).. with additional qualification related to Statistics, you may be able to get jobs in Reserve Ban of India. You can also work in Quantitative Marketing Research, Machine Learning / Data Sciences, Investment Banking, Asset Management, Quality Assurance, Risk Management, Insurance Sector etc. .But qualifications related to the Computer field will be an added qualification for all these jobs . You can also look for openings in Research Institutions related to Mathematics and Statistics,
Paramedical course padichal eppo ulla joli sadyatha enthanu
Posted by Haritha , Kollam On 07.07.2020
View Answer
the Health Sector is always growing and developing As long as we depend on the Health Industry for better life, Medical and Para Medical jobs will always be there So there is scope in this sector always.
I am a student at 10std. I wish to be an IAS. Does me need any preprations from now onwards.After plus two,what??
Posted by Devika Krishna , Malappuram On 06.07.2020
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും ഇഷ്ടമുള്ള ഒരു ഓപ്ഷണൽ തിരഞ്ഞെടുക്കാം. അതിൽ രണ്ടു പേപ്പർ ഉണ്ടാകും
മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാ സർവീസായ ഐ.എ.എസ് - ൽ സ്വന്തം സംസ്ഥാനത്ത് തന്നെ പോസ്റ്റിംഗ് വേണമെങ്കിൽ മികച്ച റാങ്ക് വേണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
As you have just completed Class the first step would be to complete the Plus 2 stage successfully and then take a degree as described here. You can start reading materials like news papers and keep updated even from now. Once you are in the degree stage, more serious preparations can be undertaken
ആസ്ട്രോണോമി ആസ്ട്രോഫിസിക്സ് UG കോഴ്സ് എങ്ങനെ പഠിക്കാം?
Posted by Muhammmed Salman Pt, Vilathur On 05.07.2020
View Answer
there is a 5 year Dual Degree BTech + Master of Science /Master of Technology Course at IIST Trivandrum, after Plus 2. You can opt of Master of Science in Astronomy and Astrophysics after the 6th Semester. Allotment will be based on your performance upto 6th Semester and the option that you make. You can seek admission to IIST based on your JEE Advanced Rank See the details at https://www.iist.ac.in/admissions/undergraduate
സർ,
എന്റെ മകൻ സഞ്ജിത് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഒപ്പം കേരളത്തിലെ കീം അപേക്ഷയും നൽകി. കുട്ടിയ്ക്ക് ഇ.ഡബ്ലിയു.എസ്. പരിഗണന ഉണ്ടാകും. കൂടാതെ സ്പോർട്സ് ക്വാട്ട യിലും അർഹതയുണ്ട്. കേരളത്തിൽ മെഡിക്കൽ അനുബന്ധ പ്രവേശനം നടക്കുമ്പോൾ വിദ്യാർഥിയ്ക്ക് ഈ രണ്ട് ക്വാട്ടയിലും അപേക്ഷിക്കാനാകുമോ. രണ്ടിന്റെയും മുൻഗണന ലഭിക്കാൻ സാധ്യതയുണ്ടോ. എങ്ങനെയാകും പരിഗണിക്കുക.
Posted by ajithkumar b, kattakada On 04.07.2020
View Answer
All the accepted reservations of the candidate will be considered. All students will be considered under State Merit first. After this in your case, EWS reservation will be considered. After that Special reservation eligibility will be considered. You need give only options to courses and colleges where you are interested, Only if your option is there for a college/course for which seats are available for your reservation benefit, you will be considered for allotment there.