Sir, i am doing bsc economics and i would like to do my masters in london school of economics. Can you please tell me what all are the educational and other paper documents required to get an admission there?
Posted by Appu, Alappuzha On 31.07.2020
View Answer
Post the question at 'Study Abroad' in this portal
Details of gate
Posted by gireesh kumar kp, pollethai On 31.07.2020
View Answer
2021 -ലെ ഗേറ്റ് പരീക്ഷ തിയ്യതികളും, മാറ്റങ്ങളും ആണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് .
2021 ഫെബ്രവരി 5, 6, 7, 12, 13, 14 തിയ്യതികളിലായിരിക്കും, വിവിധ വിഷയങ്ങളിലെ പരീക്ഷ നടത്തുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യിലെയും നിരവധി സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും വിവിധ വിഷയങ്ങളിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ തല പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ഗേറ്റ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ, ഗേറ്റ് യോഗ്യത പരിഗണിച്ച്, വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ നൽകി വരുന്നുണ്ട്.
ഗേറ്റ് 2021 - പ്രത്യേകതകൾ
* എൻവയൺമെൻ്റൽ സയൻസ് & എൻജിനിയറിങ് (കോഡ് - ES), ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് (XH) എന്നീ വിഷയങ്ങളിൽകൂടി പരീക്ഷ നടത്തും. നിലവിൽ ഉള്ള 25 വിഷയങ്ങൾക്കു പുറമെയാണിവ
* പരീക്ഷാ കലണ്ടറിനു വിധേയമായി, നിശ്ചിത കോംബിനേഷനുകളിൽ പെടുന്ന രണ്ടു പേപ്പർ വരെ ഒരാൾക്ക് അഭിമുഖീകരിക്കാം. നിലവിൽ ഒരാൾക്ക് ഒരു പേപ്പറേ എഴുതാൻ കഴിയൂ. ഇതുവഴി വിദ്യാർത്ഥികളുടെ ഇൻ്റർ ഡിസിപ്ലിനറി പഠന സാധ്യതകൾ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു
* 10+2+3 (ഓൺ ഗോയിംഗ്) വിദ്യാർത്ഥികൾക്കും ഗേറ്റ് അഭിമുഖീകരിക്കാം. ബിരുദ പ്രോഗ്രാമിൻ്റെ മൂന്നാം വർഷത്തിൽ പഠിക്കുന്നവർക്ക് ഇതു വഴി പരീക്ഷ അഭിമുഖീകരിക്കാൻ അവസരം കിട്ടും. നിലവിൽ 10+2+4 (ഓൺ ഗോയിംഗ്) ആണ്, പരീക്ഷ അഭിമുഖീകരിക്കാനുള്ള കുറഞ്ഞ അർഹതാ വ്യവസ്ഥ. എൻജിനിയറിങ്/ടെക്നോളജി/ ആർക്കിട്ടക്ചർ/സയൻസ്/കൊമേഴ്സ്/ ആർട്സ് വിഷയങ്ങളിൽ പഠിക്കുന്നവർക്കാണ് അർഹത
ബാക്കി കാര്യങ്ങൾ പിന്നാലെ വരും.https://www.gate.iitb.ac.in/# എന്ന സൈറ്റ് സന്ദർശിക്കുക.
കഴിഞ്ഞ വർഷത്തെ വിശദാംശങ്ങൾ http://gate.iitd.ac.in/ എന്ന സൈറ്റിൽ കിട്ടും.
I want to know about Bsc instrumentation
Posted by Sreenath, Palakkad On 30.07.2020
View Answer
Instrumentation relates to the development of device that measures a physical quantity such as flow, temperature, level, distance, angle, or pressure.
Can you please suggest some links on free online courses for forensic science?
Posted by Gayathri Gopalakrishnan , Haripad Alappuzha On 30.07.2020
View Answer
You can try https://www.coursera.org/learn/forensic-science
എന്നാണ് ICAR എക്സാം നടക്കുക, athu പ്രഖ്യാപിച്ചാൽ അറിയാനുള്ള വെബ്സൈറ്റ് ഏതാണ്
Posted by Sneha Suresh, Edappal, malappuram On 30.07.2020
View Answer
Date has not been announced yet. It will be notified at https://icar.nta.nic.in/ and https://www.nta.ac.in/
ഞാൻ മാത്തമാറ്റിക്സ് പ്രധാന വിഷയമായെടുത്ത് ബിരുദ പരീക്ഷ കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥിയാണ്. അടുത്ത് എം.സി.എക്ക് പോകണമെന്നാണ് ആഗ്രഹം.നിലവിൽ കേരളത്തിലെ ഏതൊക്കെ കോളജുകളിലാണ് ഈ വിഷയം ലഭ്യമായിട്ടുള്ളത്. എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
Posted by Aravind Krishna A V, THIRUVANANTHAPURAM On 30.07.2020
View Answer
ബി.എസ്.സി.മാത്തമാറ്റിക്സിൻ്റെ കൂടെ സ്റ്റാറ്റിസ്റ്റിക്സ് കോംപ്ലിമൻ്ററിയായി പഠിച്ചവർക്ക്, കേരളത്തിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രോഗ്രാo പ്രവേശനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ബിരുദ പ്രോഗ്രാമിൽ 50% മാർക്ക് ഉണ്ടായിരിക്കണം. കേരളത്തിലെ എം.സി.എ. കോഴ്സുകളിലെ ഗവൺമൻ്റ് സീറ്റുകളിലെ പ്രവേശനം നടത്തുന്നത് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യൂക്കേഷനുവേണ്ടി എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ്. 2020-21 പ്രവേശനത്തിനുള്ള വിജ്ഞാപനം ഇതിനോടകം വന്നു കഴിഞ്ഞു. പ്രോസ്പക്ടസ് പ്രകാരം 43 സ്ഥാപനങ്ങളിൽ ഈ പ്രോഗ്രാമുണ്ട്. ഇവയിൽ കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം; ഗവ.കോളേജ് ഓഫ് എൻജിനിയറിങ്, തൃശൂർ; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം എന്നീ സർക്കാർ കോളേജുകളും, ടി.കെ.എം.കോളേജ് ഓഫ് എൻജിനിയറിങ്, കൊല്ലം; മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്, കോതമംഗലം എന്നീ എയ്ഡഡ് കോളേജുകളും ഉൾപ്പെടുന്നു. പ്രവേശന പരീക്ഷ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് അത് റദ്ദാക്കി. പകരം യോഗ്യതാ പരീക്ഷാ മാർക്ക് പരിഗണിച്ച് പ്രവേശനം നൽകും. ഈ വർഷത്തെ ഗവ. സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 18.8.2020. എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ മാനേജ്മെൻ്റ് സീറ്റുകൾ, സുപ്രീം കോടതി/സർക്കാർ നിർദ്ദേശങ്ങൾ/ ഉത്തരവുകൾ പ്രകാരം ബന്ധപ്പെട്ട മാനേജ്മെൻ്റ് നികത്തുമെന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ എം.സി.എ. പ്രോസ്പക്ടസിൽ വ്യക്തമാക്കിയിരിക്കുന്നത്. മാനേജ്മെൻ്റ് സീറ്റ് പ്രവേശനത്തെപ്പറ്റി അറിയാൻ കോളെജുമായി ബന്ധപ്പെടുക.
Does the posponed cucet exams rescheduled?
Posted by jayakumar vm, ERNAKULAM On 30.07.2020
View Answer
Revised dates are not announced yet. Keep visiting https://www.cucetexam.in/
+1പ്രവേശനത്തിൽ bpl സംവരണം ഉണ്ടോ? അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
Posted by Sreehari e, Periye On 28.07.2020
View Answer
The website https://www.hscap.kerala.gov.in/ gives the Prospectus of Higher Secondary Admissions. Clause 13 gives the reservation rules, In that there is no reservation mentioned for BPL category.
sir,I have studied bio maths in pus two and I got 89% marks.I'm interested in economics and I applied for ug programme under kerala university.my index mark is about 77% and I belongs to general category.Can I get admission for Economics at least in second allotment?
Posted by ATHIRA MOHAN, KAYAMKULAM On 28.07.2020
View Answer
Nothing can be predicted on the admission chances as it depends on your index mark as well as the Index mark of others. It is the relative merit that is going to matter. Moreover, applicants of each year are different so are their choices and marks. All these factors decide the chances of allotment of an individual. So you can only wait and see how the process moves forward. Be optimistic.
സർ, +2 computer science പഠിച്ച് എനിക്ക് bsc forestry എടുക്കാൻ സാധിക്കുമോ കേളത്തിൽ ?
Posted by Ajith, Thrissur On 28.07.2020
View Answer
It seems you have not studied Biology. But for admission to BSc Forestry, you need Physics, Chemistry and Biology at Plus 2 level.