I'm a bachelor's in biology , I've got my master's pending after 3 weeks ,so how do I manage my time ??
Posted by Namashya, Odisha On 15.08.2020
View Answer
If you are free these days, prepare t a time table for the next three weeks covering all the topics of the papers you have to attend. All subjects and topics may be revised as far as possible. Study only for specified number of hours daily, you are comfortable with. Try to work out or answer old question papers, following the time schedule of the examination. Dont over strain yourself.If you cannot concentrate on your studies at any time, take rest and relax for some time and them=n come back to studies.
I gave exam of TYBcom in year 2014 from Mumbai university. i could not clear one paper -Accounts, I wrote again and that time also i failed in accounts subject. After that I dropped B.com Now I need to clear BCOM,I habe already cleared FY Com and SY Bcom. What are the possible way i can do. whether I can give only one paer and get graduation certificate. OR Can i shift to another university and take the exams. or i need to enroll again for 3 years graduation course. I heard about one sitting degree exam. is this valid.Please guide, i am not getting a concrete information regarding this.
Posted by yadhu krishnan, Aluva On 15.08.2020
View Answer
This has to be checked with the present university and the one you plan to shift to. It is better to complete the paper from the already enrolled University after a thorough preparation
Sir,I am a plus two student studying with biology-mathematics stream. My ambition is to become an aerospace engineer. Which are the best colleges in India for aerospace engineering. How can I get admission there. Does aerospace engineering have scope after this pandemic corona or has it gone down. Does aerospace engineers have fine salary?
Posted by Aivin Johns, Kozhikode On 15.08.2020
View Answer
You can study Aerospace Engineering in Indian Institute of Space Science and Technology.Admission is through JEE Advanced. Visit the site https://www.iist.ac.in/admissions/undergraduate for details. IITs also have Aerospace Engineering program. See the Brochure at https://jeeadv.ac.in/
കേരളത്തിൽ health inspector course ഉള്ള gov colleges ഏതൊക്കെയാണ് ?? ആ കോഴ്സ് ന് എങ്ങനെയാണ് apply ചെയ്യേണ്ടത് ??apply ചെയ്യേണ്ട time കഴിഞ്ഞോ ??mail id നൽകുമോ ??
Posted by Ameya, Kannur On 14.08.2020
View Answer
Applications have not been invited for 2020.In 2019, the admissions were dine by LBS Centre for Science and Technology. The details related to 2-19 is available at https://lbscentre.in/paramediplma2019/
Bsc statistics nalla course ano? Athinte job opportunities enthokeyanu?
Posted by Darsana krishnan , Sasthamcotta On 14.08.2020
View Answer
സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ഒരു വിഷയമായി പഠിച്ച, ബിരുദധാരികൾക്ക്, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിസ് പരീക്ഷയ്ക്ക്, അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിൽ ആയിരിക്കും നിയമനം. ഇതേ വകുപ്പിലെ, ജൂണിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയ്ക്ക്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന, കംബൈൻഡ് ഗ്രാജ്യുവേറ്റ് ലവൽ പരീക്ഷയ്ക്ക്, സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
കേരള സർക്കാരിന്റെ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഗ്രേഡ് II സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകൾക്ക് സ്റ്റാറ്റിസ്റ്റിക്സ് ബി.എസ്.സി.ക്കാർക്കും, വിദ്യാഭ്യാസ വകുപ്പിൽ, മാത്തമാറ്റിക്സ് ഹൈസ്കൂൾ അസിസ്റ്റൻറ് പോസ്റ്റിലേക്ക്, ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്, ബി.എഡ്, ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
sir, I would like to write the Indian forest service exam. how was the preliminary exam? it combines with the IAS exam or not? can you please explain these details.
Posted by Anju N Suresh, Alappuzha On 14.08.2020
View Answer
അനിമൽ ഹസ്ബൻഡ്രി & വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയം പഠിച്ചു നേടിയ ബാച്ചലർ ബിരുദമോ, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, എഞ്ചിനീയറിംഗ് എന്നിവയിലൊന്നിലെ ബാച്ചിലർ ബിരുദമോ ഉള്ളവർക്ക്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) പരീക്ഷ എഴുതാo. ഇതിന്റെ പ്രിലിമിനറി പരീക്ഷ, സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തന്നെയാണ്. എഴുത്തുപരീക്ഷയും ഇൻറർവ്യൂവും അടങ്ങുന്നതാണ് ഐ.എഫ്.എസ് മെയിൻ പരീക്ഷ. എഴുത്തുപരീക്ഷയ്ക്ക് 6 പേപ്പർ ഉണ്ട്. ജനറൽ ഇംഗ്ലീഷ്, ജനറൽ നോളജ്, രണ്ട് ഓപ്ഷണൽ വിഷയങ്ങളിലായി 4 പേപ്പറുകൾ. അനുവദനീയമായ ഓപ്ഷണലുകളിൽ, യോഗ്യതാ പരീക്ഷയിലെ വിഷയങ്ങളെല്ലാം ഉൾപ്പെടും. എഞ്ചിനീയറിംഗിൽ, സിവിൽ, മെക്കാനിക്കൽ, കെമിക്കൽ, അഗ്രിക്കൾച്ചറൽ എന്നീ ബ്രാഞ്ചുകളും. അങ്ങനെ, മൊത്തം 14 വിഷയങ്ങളിൽ നിന്നുമാണ് 2 ഓപ്ഷണലുകൾ തീരുമാനിക്കേണ്ടത്. ഇതു തീരുമാനിക്കുമ്പോൾ, ചില കോംബിനേഷൻ (ഉദാഹരണത്തിന്, അഗ്രിക്കൾച്ചറും ഫോറസ്ട്രിയും; മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും പോലെ) അനുവദിക്കില്ല. www.upsc.gov.in ൽ 2019ലെ വിജ്ഞാപനങ്ങൾ പരിശോധിക്കുക.
Which course do when I. Have 12th equivalent cer
Posted by Chirag parmar, Himatnagar On 14.08.2020
View Answer
പ്ലസ് ടു പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക്, അവർ പഠിച്ച വിഷയങ്ങൾക്കനുസരിച്ച്, വിവിധ മേഖലകളിലേക്ക് തിരിയുവാൻ അവസരങ്ങളുണ്ട്. ഓരോ വിശാല മേഖലയിലും നിരവധി പ്രോഗ്രാമുകൾ ലഭ്യമാണ്. സാധാരണഗതിയിൽ വളരെയധികം പേർ ചിന്തിക്കുന്നത് ആർട് & സയൻസ് കോളേജുകളിലെ വിവിധ വിഷയങ്ങളിലെ ത്രിവത്സര ബാച്ചലർ പ്രോഗ്രാമുകളാണ്. ബി.എസ്.സി, ബി.എ, ബി.കോം, ബി.സി.എ, ബി.ബി.എ, ബി.ബി.എം, തുടങ്ങിയ പ്രോഗ്രാമുകൾ കൂടാതെ, ന്യൂ ജനറേഷൻ, വൊക്കേഷൻ കോഴ്സുകളും ഉണ്ട്. ലഭ്യമായ മറ്റ് മേഖലകളിൽ, മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, വെറ്ററിനറി, എൻജിനിയറിങ്, ആർക്കിട്ടെക്ചർ, പ്ലാനിംഗ്, അഗ്രിക്കൾച്ചർ-അനുബന്ധ മേഖലകൾ, ഫോറസ്ട്രി, ഫിഷറീസ്, പൈലറ്റ് ലൈസൻസിംഗ്, സായുധ സേന, ആനിമേഷൻ, ഡിസൈൻ, ഫാഷൻ ടെക്നോളജി, ബഹിരാകാശം, മർച്ചന്റ് നേവി, ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ്, ഹോസ്പിറ്റാലിറ്റി & ഹോട്ടൽ മാനേജ്മെന്റ്, കളിനറി ആർട്സ്, ഫുട് വിയർ ടെക്നോളജി, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ്, മാനേജ്മെന്റ്, സിനിമ, ടെലിവിഷൻ, ക്രാഫ്റ്റ് & ഡിസൈൻ, സ്പോർട്സ് & ഗെയിംസ്, ടീച്ചിംഗ്, ലോ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ തുടങ്ങിയവയിലെ കോഴ്സുകളും ഉൾപ്പെടുന്നു. ഇവയിൽ, ഓരോ മേഖലയിലും നിരവധി കോഴ്സുകൾ ലഭ്യമാണ്. ഉദാഹരണത്തിന് ഫൈൻ ആർട്സിൽ പെയിന്റിംഗ്, സ്കൾപ്ചർ, ഫോട്ടോഗ്രഫി, അപ്ലൈഡ് ആർട്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കാം. ഡിസൈൻ മേഖലയിൽ പ്രോഡക്ട് ഡിസൈൻ, സിറാമിക് & ഗ്ലാസ് ഡിസൈൻ, ഫർണിച്ചർ & ഇന്റീരിയർ ഡിസൈൻ, ആനിമേഷൻ ഫിലിം ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, ഫിലിം & വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, അക്സസ്സറി ഡിസൈൻ, നിറ്റ് വെയർ ഡിസൈൻ, ലതർ ഡിസൈൻ, ഫാഷൻ ഡിസൈൻ, ടെക്സ്ടൈൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ തുടങ്ങിയ സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്. സിനിമയുമായി ബന്ധപ്പെട്ട്, അഭിനയം, സംവിധാനം, തിരക്കഥാരചന, ഛായാഗ്രഹണം, ചിത്ര സംയോജനം, സൗണ്ട് റിക്കാർഡിംഗ് & ഡിസൈൻ തുടങ്ങിയ സവിശേഷമേഖലകളിൽ പഠിക്കാം. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾ പഠിക്കാം. ഹൃസ്വകാലം മുതൽ, 6 വർഷം വരെ നീളുന്ന പ്രോഗ്രാമുകൾ ലഭ്യമാണ്. ഓരോ മേഖലയിലെയും കോഴ്സുകൾ കണ്ടെത്തുക. അഭിരുചിയ്ക്കനുസരിച്ച് ഒന്ന് തിരഞ്ഞെടുക്കുക.
Iam a plus two bio maths student. Iam interested to study integrated msc photonics.iwant to know the scope and job opportunity.plz help.
Posted by Haritha, Ernakulam On 14.08.2020
View Answer
Photonics is a subject that has evolved as a result of the fusion of optical technology with electronics. It is the use of light to obtain, convey or process information. It is the science of mastering the techniques involved in the emission, detection, transmission and modulation of light. This sub-discipline of physics deals with the study of photons, the elementary particle of light. It also deals with the instruments required such as laser guns, optical fibers, optometric instruments etc. In Photonic system, information signals are conveyed as pulses of light and these optical signals are transmitted through optical fibres. The M.Sc. course in Photonics includes subjects like Physics, Mathematics, Electronics, Applied Optics, Quantum Optics, Instrumentation and Computer Science.
Photonics based companies and R&D institutions are growing day by day. They need people trained in photonics and allied areas. Photonics has made deep impacts in areas like communication, computing and control as well as in fields like medicine, industry, defense and entertainment. One can work for telecommunication companies or variety of other industries and R & D organizations involved in the area of networks, semiconductor technology, fibre and integrated optics, optoelectronics and software. A Photonics specialist can work as Engineers, technicians or technologists, research officers in government and industry laboratories and as professional officers in Universities and Government offices. Manufacturing, design, research, development, systems and applications are some of the fields they work in. The range of application of Photonics extends from energy generation and detection to communication and information processing. The Photonics scientist has to do more research work on Photonics, while the engineers design Photonic equipments. The Photonics technician helps the engineers in designing and manufacturing. Job s can be there in companies like HCL, TCS and institutions like ISRO, Dept. of Atomic Energy etc.
This is very much research oriented subject and so you must have some interest to do active research
ഒരേ സമയം രണ്ടു ബിരുദ കോഴ്സുകൾ പഠിക്കാനാവുമോ ? ഒരണ്ണം റെഗുലർ ആയും ഒന്ന് വിദൂര വിദ്യാഭ്യാസം വഴിയും. U G C ഈ സാധ്യത അംഗീകരിച്ചുചുവോ?
Posted by ANOOP C, Thiruvanathapuram On 13.08.2020
View Answer
In normal circumstances, it is not possible to do two regular courses simultaneously. But you can do short term courses during the time period outside your normal sessions or courses which do not insist on the submission =of transfer certificate from the last institution attended. Online courses also can be thought of...
Which colleges in kerala currently provide EWS(Economically Weaker Sections) Reservation for pg admission?
Posted by Swapna, Kuttumukku On 13.08.2020
View Answer
Different Universities have different admission processes. Details of reservation will be provided in the Prospectus. You can check that for details