when start the admission in distance degree courses in Kerala ?
Posted by ARYA S BIJU, CHENGANNUR On 02.09.2020ഫർമസിയ്ക്ക് പോകാനാണ് താല്പര്യം, കീം എക്സാം എഴുതി. എക്സമിന്റെ റിസൾട്ട് വന്നതിനു ശേഷം എങ്ങനെയാണു അഡ്മിഷൻ എടുക്കേണ്ടത്?
Posted by Ardra Anand, Mavelikkara On 01.09.2020What is the qualification for natural science lecturer in Government b.ed training colleges?
I had passed M.Sc MOLECULAR BIOLOGY (70%mark)
M.Ed with 72%
&
also qualified NET
Whether I am eligible to apply for the post of Assistant Professor in Natural science?
I had attended an interview in one Government training college for that post but they told me that M.sc MOLECULAR BIOLOGY is not suitable for that post.They argued that M.Sc BOTANY/ ZOOLOGY is necessary for that post.Other candidates not qualified NET .
Sir Please give me a reply.
Bsc(hons) cooperation and Banking entrance exam inte notification vanno?. KAU yude websitil upadte correct aayit varunilla. Notification vannal engane ariyan pattum? Athinu eth website nokkanam? link share cheyyo please.
Posted by Abhijith, Neyyattinkara On 30.08.2020കേരളത്തിൽ d pharm course ന് അപേക്ഷിക്കാൻ താല്പര്യമുണ്ട്. Merit based admission എന്ന് start ആവും?
Posted by Felwin Yesudas, Wadakkanchery On 30.08.2020Sir ഞാൻ iiser അപേക്ഷിച്ചിരുന്നു ഇപ്പൊൾ marksheet apload ചെയ്യാൻ പറഞ്ഞു marksheet ഇതുവരെ വന്നിട്ടില്ല മർക്ളിസ്റ്റ് ഡൗൺലോഡ് ചെയ്ത് അപ്‌ലോഡ് ചെയ്ത മതിയോ
Posted by ATHUL M, Madikai On 30.08.2020AIEEA examന്റെ admit card വന്നോ? ഇല്ലെങ്കിൽ എന്ന് വരും?
Posted by Devutty, Kollam On 29.08.2020What are the qualifications required to become a college lecturer? Is phD essential?
Posted by Sreelakshmi, Puthurmukku On 29.08.2020Bsc Agri. ചേരണമെന്നുണ്ട് KEEM, NEET, ICAR എന്നി Entrance പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുണ്ട്.ഞാൻ ഇനി എന്തു ചെയ്യണം?
Posted by Syalima S S, venjaramood On 29.08.2020Sir,
എന്റെ മകൾ plus two കഴിഞ്ഞു.എന്തെല്ലാം യോഗ്യതകളാണ് statistician ആകാൻ വോണ്ടത്? ഏതെല്ലാം സ്ഥാപനങ്ങളിലാണ് course ഉള്ളത്? കേരളത്തിൽ പഠിക്കാൻ സാധിക്കുമോ?