What is the proceger to join a girl in Indian air force
Posted by Ranjitha Das R, Chelakkara On 22.09.2020
View Answer
Please specify the recruitment process you are referring to
Which is the best coaching center for gate exam (2022) preparation in Kerala and in India?.
Posted by Baburaj k, Malappuram On 22.09.2020
View Answer
We do not provide information on Coaching centres. The Institution of engineers India, Kerala unit may be able to help you on this . See the link http://ieitvm.org/contact-us.php. You can also search the web for coaching centres.
can i attend IFoS exam by studying paramedical course
Posted by Adhithya, Thrissur On 22.09.2020
View Answer
For Indian forest service examination, candidate must hold a Bachelor's degree with at least one of the subjects namely Animal Husbandry & Veterinary
Science, Botany, Chemistry, Geology, Mathematics, Physics, Statistics, Zoology or a Bachelor's degree in Agriculture, Forestry or in Engineering . So paramedical courses do not come in the list of eligible subjects.
ഗേറ്റ് എക്സാം 2022 ഇൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നു തിരുവനന്തപുരം ഏതാണ് നല്ല കോച്ചിംഗ് സെന്റർ. Ace coaching സെന്റർ ഹൈദ്രബാദ് നടത്തുന്ന on line class മെച്ചമാണോ
Posted by Arun Raj K, Calicut universiy On 21.09.2020
View Answer
We do not provide information on Coaching centres. The Institution of engineers India, Kerala unit may be able to help you on this . See the link http://ieitvm.org/contact-us.php. You can also search the web for coaching centres.
സർ, ഞാൻ +1 computer Science വിദ്യാർത്ഥിയാണ് എനിക്ക് സിവിൽ സർവ്വീസിന് പോകുവാനാണ് താൽപര്യം. അതിനായി +2 വിനു ശേഷം പ്രൊഫഷണൽ കോഴ്സുകളാണോ, ഡിഗ്രി കോഴ്സുകളാണോ അഭികാമ്യം?
Posted by Adithyan Sreejith, Perumbavoor On 21.09.2020
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും ഇഷ്ടമുള്ള ഒരു ഓപ്ഷണൽ തിരഞ്ഞെടുക്കാം. അതിൽ രണ്ടു പേപ്പർ ഉണ്ടാകും
മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാ സർവീസായ ഐ.എ.എസ് - ൽ സ്വന്തം സംസ്ഥാനത്ത് തന്നെ പോസ്റ്റിംഗ് വേണമെങ്കിൽ മികച്ച റാങ്ക് വേണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
Sir,I am a MSc. Zoology postgraduate,can you tell me the job opportunities or the courses after the course.Can you also tell me the ways to apply for the same.
Posted by Sreelakshmi R. Nair, Kayamkulam On 20.09.2020
View Answer
സുവോളജി പഠനം കഴിഞ്ഞവർക്ക് യോഗ്യതയ്ക്കനുസരിച്ച് പ്രവർത്തിക്കാവുന്ന ചില സ്ഥാനങ്ങൾ: ഇക്കോളജിസ്റ്റ്, ആനിമൽ ന്യൂട്രീഷനിസ്റ്റ്, മറൈൻ സയൻ്റിസ്റ്റ്/ബയോളജിസ്റ്റ്, എൻവയൺമൻ്റൽ കൺസൽട്ടൻ്റ്, വൈൽഡ് ലൈഫ് കൺസർവേഷനിസ്റ്റ്, ആനിമൽ & വൈൽഡ് ലൈഫ് എജ്യൂക്കേറ്റർ, ആനിമൽ റീഹാബിലിറ്റേറ്റർ, ആനിമൽ കെയർടേക്കർ, ഒർണിത്തോളജിസ്റ്റ് (പക്ഷിശാസ്ത്രജ്ഞൻ), മാമ്മലോജിസ്റ്റ് (മാമൽ പoന ശാസ്ത്രജ്ഞൻ), ഇക്തിയോളജിസ്റ്റ് (മത്സ്യ ശാസ്ത്രജ്ഞൻ), ടാക്സോണമിസ്റ്റ്, എoബ്രിയോളജിസ്റ്റ്, ഹെർപറ്റോളജിസ്റ്റ്, ഫിസിയോളജിസ്റ്റ് തുടങ്ങിയവ. നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് സാംക്ച്വറി, മൃഗശാല, ബേർഡ് സാംക്ച്വറി എന്നിവിടങ്ങളിലും അവസരങ്ങൾ പ്രതീക്ഷിക്കാം.
സുവോളജിക്കാർക്ക് അപേക്ഷിക്കാമായിരുന്ന, കേരളത്തിൽ പി.എസ്.സി. വഴി മുൻകാലങ്ങളിൽ വന്നിട്ടുള്ള ചില തൊഴിൽ വിജ്ഞാപനങ്ങൾ:
* എം.എസ്.സി യോഗ്യത: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അദർ റിസർച്ച് അസിസ്റ്റൻ്റ് (സുവോളജി), അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (മൂന്നും ഫിഷറീസ് വകുപ്പിൽ); സയൻ്റിഫിക് ഓഫീസർ - ബയോളജി (കേരള പോലീസ് സർവീസ് - ഫോറൻസിക് സയൻസ് ലബോറട്ടറി)
* ബി.എസ്.സി യോഗ്യത: വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് (കേരള ഫോറസ്റ്റ് വകുപ്പ്), ക്യുറേറ്റർ (മ്യൂസിയംസ് & സൂസ് വകുപ്പ്), വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ - ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്, ഫിഷറീസ്, ഡയറിയിംഗ് മിൽക്ക് പ്രോഡക്ട്സ് (മൂന്നും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്)
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് സുവോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം.
തൊഴിൽ അവസരങ്ങൾ വരാവുന്ന മറ്റു ചില കേന്ദ്ര സ്ഥാപനങ്ങൾ: സെൻട്രൽ സൂ അതോറിറ്റി (കേന്ദ്ര പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന മന്ത്രാലയം), സെൻട്രൽ സിൽക്ക് ബോർഡ് (ടെക്സ്ടൈൽ മന്ത്രാലയം)-ടെക്നിക്കൽ അസിസ്റ്റൻ്റ് (ബി.എസ്.സി), സീനിയർ സയൻ്റിഫിക് ഓഫീസർ ബയോളജി - ഫോറൻസിക് സയൻസ് ലബോറട്ടറി, ഡൽഹി (എം.എസ്.സി), ബയോളജിക്കൽ അസിസ്റ്റൻ്റ് (നാഷണൽ സുവോളജിക്കൽ പാർക്ക്) (എം.എസ്.സി), സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് - ഡിഫൻസ് റിസർച്ച് & ഡവലപ്പ്മൻ്റ് ഓർഗനൈസേഷൻ (ബി.എസ്.സി), Zoological Survey of India
പ്രൊജക്ടുകളിൽ നിരവധി അവസരങ്ങൾ വരാം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഹെൽത്ത് റിസർച്ച് വകുപ്പ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യാ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യൂക്കേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, സെൻട്രൽ ഇൻലാൻ്റ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, Central Marine Research Institute, ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വൈൽഡ് ലൈഫ് ഇൻസ്റ്റി്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സലിം അലി സെൻ്റർ ഫോർ ഒർനിത്തോളജി & നാച്വറൽ ഹിസ്റ്ററി, Zoological Survey of India, കേരളാ സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡ്, തുടങ്ങിയവ ഉൾപ്പടെയുള്ള ഗവേഷണ കേന്ദ്രങ്ങളിലായി പ്രൊജക്ട് ഫെല്ലോ, പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, റിസർച്ച് അസോസിയറ്റ്, സീനിയർ റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് അസിസ്റ്റൻ്റ്, ജൂണിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, റിസർച്ച് ബയോളജിസ്റ്റ്, പ്രൊജക്ട് അസിസ്റ്റൻറ് തുടങ്ങിയ പ്രൊജക്ട് തസ്തികകളിൽ എം.എസ്.സി/ബി.എസ്.സി ക്കാർക്ക് അവസരം ലഭിച്ചിട്ടുണ്ട്. There can be regular positions also in some of these
Sir,I'm a +2 bioscience student and not interested in medical courses.what are the other higher educational courses with job opportunities?
Posted by Nandana jayan, Pathanamthitta On 20.09.2020
View Answer
You can think of areas including engineering, Architecture, Planning, Agriculture, Fisheries, Forestry, Horticulture, Pilot Licensing, Fashion Technology, Space Science, Maritime courses, etc if interested in science field. There are also courses related to Law, Arts, Film, Fashion Design and several others.
I have 90.66% in JEE Main(OBC-NCL)
Which courses can I apply?
What job chances are there,for each course?
Did I have a high chances of getting admission on any institution s?
Posted by Nikhil k, Palakkad On 20.09.2020
View Answer
Your marks in JEE Main does not have any relevance once the ranks are announced. If you have a rank you can opt for any course or institution included in the allotment process of JOSAA. The admission chances can be ascertained from the opening and closing ranks of previous years given in the JOSAA website. The job depends on the area that you are going to study.
ഇംഗ്ലീഷ് ലിറ്ററേച്ചിൽ പി.ജി ചെയ്യുന്നതിനു കേരള സർവകലാശാലയിൽ എല്ലാ കോളേജുകളിലും എൻട്രൻസ് ഉണ്ടോ? ഗേറ്റ് 2021 ഇൻ ഇംഗീഷ് എൻട്രൻസ് എക്സാം പി.ജി. അഡ്മഷനു വേണ്ടി കേരളത്തിൽ ആവശ്യമുണ്ടോ?
Posted by Keerthi RK, Thiruvananthapuram On 20.09.2020
View Answer
Entrance examination is not there for admission to MA English in Affiliated Colleges For University Teaching departments, admission is based on Entrance test. GATE score has not been made applicable for PG Admission s in Universities in Kerala so far.
Sir,
What is the expected cut-off expected for Computer science this year for Govt, Govt- Aided and Private
Posted by Rohit C, Thrissur On 19.09.2020
View Answer
Nothing like a cut off in KEAM. Last ranks of previous years gives an indication of the allotment trends. It need not be like that this year.