Sir,
In my KEAM profile page, I am unable to delete some of my higher options. What should I do? I have already paid admission fees. Can I able to delete it before the second allotment?
Posted by Sreelakshmi, Kollam On 09.10.2020
View Answer
അടുത്ത റൗണ്ട് അലോട്മൻ്റ് നടപടികൾ തുടങ്ങുമ്പോൾ, അതിൽ പങ്കെടുക്കാൻ അർഹതയുളള, താൽപര്യമുള്ളവർ, ആ താൽപര്യം, എൻട്രൻസ് കമ്മീഷണറെ അറിയിക്കുന്നതിനുള്ള മാർഗമാണ് "കൺഫർമേഷൻ". അപേക്ഷാർത്ഥിയുടെ ഹോം പേജ് വഴിയാണ് കൺഫർമേഷൻ നടത്തേണ്ടത്. രണ്ടാം റൗണ്ട് നടപടികൾ ആരംഭിക്കുന്ന വേളയിൽ മാത്രമേ, കൺഫർമേഷൻ നടത്താനുള്ള സൗകര്യം, വിദ്യാർത്ഥിയുടെ ഹോം പേജിൽ ലഭിക്കുകയുള്ളു.
ആദ്യ റൗണ്ടിൽ അലോട്മൻ്റ് ലഭിച്ചവരുടെ അവശേഷിക്കുന്ന ഓപ്ഷനുകൾ (ഇപ്പോൾ ലഭിച്ച ഓപ്ഷൻ്റെ മുൻഗണനാ നമ്പറിനു മുകളിലുള്ളവ) ആണ്, ഹയർ ഓപ്ഷനുകൾ (ലഭിച്ചതിനു താഴെയുള്ളവ നഷ്ടപ്പെടും). ഇപ്പോൾ അലോട്മൻ്റ് ഒന്നും ലഭിക്കാത്തവരുടെ എല്ലാ ഓപ്ഷനുകളും ഹയർ ഓപ്ഷനുകളായിരിക്കും.
അടുത്ത റൗണ്ടിൽ "കൺഫർമേഷൻ" നടത്തുന്നതിനു വിധേയമായി, ഹയർ ഓപ്ഷനുകൾ പരിഗണിക്കപ്പെടും. കൺഫർമേഷൻ നടത്തുന്നവർക്ക്, വേണമെങ്കിൽ അവ അതേ ക്രമത്തിൽ നിലനിർത്താം. താൽപര്യമുണ്ടെങ്കിൽ ഹയർ ഓപ്ഷനുകൾ പുനക്രമീകരിക്കാം. താൽപര്യമില്ലാത്തവ, വേണമെങ്കിൽ ഒഴിവാക്കാം. എന്തായാലും, ഹയർ ഓപ്ഷൻ അടിസ്ഥാനമാക്കി ഒരു മാറ്റം അടുത്ത റൗണ്ടിൽ വന്നാൽ, അത് സ്വീകരിക്കണം. സ്വീകരിച്ച പഴയ അലോട്മൻ്റ് നഷ്ടപ്പെടും.
ആദ്യ റൗണ്ടിൽ അലോട്ട്മൻ്റ് സ്വീകരിച്ചവർക്ക്, അതിൽ നിന്നും ഒരു മാറ്റവും തുടർന്ന് വേണ്ടങ്കിൽ ഹയർ ഓപ്ഷൻ എല്ലാം ഈ സമയത്ത് റദ്ദു ചെയ്യാൻ ശ്രദ്ധിക്കണം. ഇവർ കൺഫർമേഷൻ നടത്താതിരുന്നാലും മതി. അതു വഴിയും ആദ്യ അലോട്മൻ്റ് നിലനിർത്താം.
ആദ്യ റൗണ്ടിൽ ലഭിച്ച അലോട്മൻ്റ് സ്വീകരിക്കാത്തവരുടെ, അലോട്മെൻ്റ് നഷ്ടപ്പെടും, ബന്ധപ്പെട്ട സ്ട്രീമിലെ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും. തുടർന്നുള്ള റൗണ്ടുകളിൽ ആ സ്ട്രീമിൽ അവരെ പരിഗണിക്കുന്നതല്ല.
I got a keam allotment and i should pay the fee before oct 10. I am also waiting for the neet result which is on oct 12.So if i get good result in neet and join any medical college, will the keam fees be refunded?
Posted by Antony, Palakkad On 09.10.2020
View Answer
For allotments made by CEE, It will be adjusted to the payment of Medical course to the extent possible. if extra amount is to be paid that will have to be paid for the NEET based admissions
പ്ലസ് വൺ ഓൺലൈൻ ക്ലാസ് വിക്റ്റെർസ് ചാനലിൽ എന്ന് തുടങ്ങും ?
Posted by Devika, Alappuzha On 09.10.2020
View Answer
It will be notified by the Government and department. It will also come in the media. Keep watching
What all are the documents required for neet mbbs counselling
Posted by Kajol joy, Varkala On 08.10.2020
View Answer
The documents needed for NEET based Admissions of different agencies may differ. You have not mentioned the allotment process which you have in mind
സർ,
First phase allotment ന് ശേഷം cee ക്ക് ഫീസ് അടച്ച്, കിട്ടിയ കോളേജിൽ അഡ്മിഷൻ എടുക്കാതിരുന്നാൽ പിന്നെ ഉള്ള allotmentil പരിഗണിക്കുമോ??
Posted by Amritha Raj, Palakkad On 08.10.2020
View Answer
You have to joj the college when you are asked. If you do not join, you will lose the allotments and your higher options of the concerned stream. You will not be included in further allotments
Sir
If I get a medical seat through AIQ is there need for the eligibility certificate (I was a CBSE student) and if I get admission through state quota is there any need for the same
Posted by Anugraha , Varkala On 08.10.2020
View Answer
The list of documents to be submitted while joining the institution after AIQ allotment can be seen at FAQ at www.mcc.nic.in as applicable for 2019. Generally this is not required. But if the institution demands, you may have to give it.
Is physical fitness certificate necessary for KEAM engineering admission? From where I can get it?
Posted by Anu, Kulakkada On 08.10.2020
View Answer
Please see the list of documents to be submitted in the Institution when taking admissions. Format of some of the certificates needed is given in the Prospectus.
നേവിയുടെ 10+2 ( ബി.ടെക് ) കേഡറ്റ് എൻട്രി സ്കീമിന് അപേക്ഷ ക്ഷണിക്കുന്നത് എപ്പോഴാണ്.ജെഇഇ മെയിനിൽ റാങ്ക് ഉള്ളവരെ വീണ്ടും പരീക്ഷ നടത്തിയാണോ തിരഞ്ഞെടുക്കുന്നത്? ശാരീരിക യോഗ്യതകൾ എന്തെല്ലാമാണ്? ഇവയൊന്ന് വ്യക്തമാക്കാമോ
Posted by Rajeevan, Manassery On 08.10.2020
View Answer
Please see the Notification now available at https://www.joinindiannavy.gov.in/files/job_instructions/1601362977_932086.pdf for which one can apply if eligible. Shortlisting will based on JEE rank. There is no new entrance for that. Physical conditions are detailed in the Notification and website.
Can a dak Sevak do a B ed science course like any other students
Posted by Jaya, Kammana On 08.10.2020
View Answer
It depends on your eligibility and the conditions incorporated in your appointment. You may check it with your supervising officers.
കീം വഴിയുള്ള പ്രേവേശനത്തിന് ഫസ്റ്റ് അല്ലോട്മെന്റിന് ശേഷം അടക്കുന്ന ഫീസ് കീം വഴി അല്ലാത്ത മറ്റൊരു ഇൻസ്ടിട്യൂട്ടിലെക് പ്രേവേശനം നേടുമ്പോൾ തിരിച്ചു നൽകുമോ.
Posted by Sonamol K S, Cherai. Ernakulam On 08.10.2020
View Answer
If the change is before closing of admissions, it will be refunded after the admissions for the current year are over,.