ഞാൻ കീം ഫീ പേയ്മെന്റ് നടത്തിയിട്ടുണ്ട് അഥവാ എന്നിക്ക് cusat ഇൽ അഡ്മിഷൻ കിട്ടിയാൽ എന്നിക്ക് ഈ കീംമിൽ കൊടുത്ത പൈസ തിരിച്ചുകിട്ടുമോ
Posted by നവനീത് എം , കോഴിക്കോട് On 11.10.2020
View Answer
Yes if you are relieved form KEAM before the closing of allotments by CEE. It will be refunded after the admissions for the year are closed.
Is there a need of joining an engineering collage that got through first allotment?
Posted by Aswin Das, Ponnani On 11.10.2020
View Answer
There is no need to join the college based on the first KEAM allotment. After the second allotment, the students will be required to join the college as per the notification announcing the result of first allotment
കീം 2020-ൽ Data sheet എന്നാൽ anthu ?? പിന്നെ കീം score card kittittilla
Posted by Alan V Pulikkal , Palissery, Thrissur On 11.10.2020
View Answer
Data sheet is the document containing all the details related to the applicants that will be required to be submitted while taking admission. It will be made available in the candidate's home page before the time for joining college, The result part is already available in the home page of the candidate
How many marks should I get for neet 2020 to get veterinary in Kerala government college?
Posted by Gopika M P, Kandanassery(Guruvayoor) On 10.10.2020
View Answer
It cannot be predicted. It is the ran that is going to matter So wait for the rank and then make an assessment based on last ranks of 2019 for NEET and that for Kerala Medical allied courses
I have done b.Tech and after b.Tech done b.Ed, what is the scope of government job for engineering student after doing b.Ed
Posted by Rohan, Delhi On 10.10.2020
View Answer
With a B.Ed you can go to the teaching side
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡിസ്റ്റൻസ് ഡിഗ്രി അഡ്മിൻ ഈ വർഷം ഉണ്ടാകുമോ?, അപേക്ഷിക്കേണ്ട വിധം എങ്ങനെയാണ്?
Posted by ജിഷ്ണു അജിത്ത് , കോഴിക്കോട് On 10.10.2020
View Answer
Wait and see
Sir, IGNOU UNIVERSITY യുടെ Msc. Mathamatics course ഉള്ള ഏതൊക്കെ സെന്ററുകൾ കേരളത്തിലുണ്ട്.
Posted by Vedha, Kollam On 10.10.2020
View Answer
Check the same at the 'Regional Network' link at http://www.ignou.ac.in/
സർ,
കീം ഫസ്റ്റ് അലോട്മെന്റിൽ കിട്ടി സെക്കന്റ് അലോട്മെന്റിൽ ഹയർ ഓപ്ഷൻ പരിഗണിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?? ഓട്ടോമാറ്റിക്കലി സെക്കന്റ് അലോട്മെന്റിൽ ഇന്ക്ലൂടെഡ് ആകുമോ??
Posted by Amritha Raj, Palakkad On 10.10.2020
View Answer
അടുത്ത റൗണ്ട് അലോട്മൻ്റ് നടപടികൾ തുടങ്ങുമ്പോൾ, അതിൽ പങ്കെടുക്കാൻ അർഹതയുളള, താൽപര്യമുള്ളവർ, ആ താൽപര്യം, എൻട്രൻസ് കമ്മീഷണറെ അറിയിക്കുന്നതിനുള്ള മാർഗമാണ് "കൺഫർമേഷൻ". അപേക്ഷാർത്ഥിയുടെ ഹോം പേജ് വഴിയാണ് കൺഫർമേഷൻ നടത്തേണ്ടത്. രണ്ടാം റൗണ്ട് നടപടികൾ ആരംഭിക്കുന്ന വേളയിൽ മാത്രമേ, കൺഫർമേഷൻ നടത്താനുള്ള സൗകര്യം, വിദ്യാർത്ഥിയുടെ ഹോം പേജിൽ ലഭിക്കുകയുള്ളു.
ആദ്യ റൗണ്ടിൽ അലോട്മൻ്റ് ലഭിച്ചവരുടെ അവശേഷിക്കുന്ന ഓപ്ഷനുകൾ (ഇപ്പോൾ ലഭിച്ച ഓപ്ഷൻ്റെ മുൻഗണനാ നമ്പറിനു മുകളിലുള്ളവ) ആണ്, ഹയർ ഓപ്ഷനുകൾ (ലഭിച്ചതിനു താഴെയുള്ളവ നഷ്ടപ്പെടും). ഇപ്പോൾ അലോട്മൻ്റ് ഒന്നും ലഭിക്കാത്തവരുടെ എല്ലാ ഓപ്ഷനുകളും ഹയർ ഓപ്ഷനുകളായിരിക്കും.
അടുത്ത റൗണ്ടിൽ "കൺഫർമേഷൻ" നടത്തുന്നതിനു വിധേയമായി, ഹയർ ഓപ്ഷനുകൾ പരിഗണിക്കപ്പെടും. കൺഫർമേഷൻ നടത്തുന്നവർക്ക്, വേണമെങ്കിൽ അവ അതേ ക്രമത്തിൽ നിലനിർത്താം. താൽപര്യമുണ്ടെങ്കിൽ ഹയർ ഓപ്ഷനുകൾ പുനക്രമീകരിക്കാം. താൽപര്യമില്ലാത്തവ, വേണമെങ്കിൽ ഒഴിവാക്കാം. എന്തായാലും, ഹയർ ഓപ്ഷൻ അടിസ്ഥാനമാക്കി ഒരു മാറ്റം അടുത്ത റൗണ്ടിൽ വന്നാൽ, അത് സ്വീകരിക്കണം. സ്വീകരിച്ച പഴയ അലോട്മൻ്റ് നഷ്ടപ്പെടും.
ആദ്യ റൗണ്ടിൽ അലോട്ട്മൻ്റ് സ്വീകരിച്ചവർക്ക്, അതിൽ നിന്നും ഒരു മാറ്റവും തുടർന്ന് വേണ്ടങ്കിൽ ഹയർ ഓപ്ഷൻ എല്ലാം ഈ സമയത്ത് റദ്ദു ചെയ്യാൻ ശ്രദ്ധിക്കണം. ഇവർ കൺഫർമേഷൻ നടത്താതിരുന്നാലും മതി. അതു വഴിയും ആദ്യ അലോട്മൻ്റ് നിലനിർത്താം.
ആദ്യ റൗണ്ടിൽ ലഭിച്ച അലോട്മൻ്റ് സ്വീകരിക്കാത്തവരുടെ, അലോട്മെൻ്റ് നഷ്ടപ്പെടും, ബന്ധപ്പെട്ട സ്ട്രീമിലെ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും. തുടർന്നുള്ള റൗണ്ടുകളിൽ ആ സ്ട്രീമിൽ അവരെ പരിഗണിക്കുന്നതല്ല.
I am a student who has passed Diploma in Civil Engineering this year. I saw the new Kerala PSC notification for the post of overseer grade 1 to the Local Self Government Department .The last date to apply for this exam is 4/11/2020.If the required certificates doesn't published by board till the last date of application, what should I do to get applied for examination?
Posted by Pavithran P S, Thiruvananthapuram On 09.10.2020
View Answer
You may see the detailed notification and the cut off date for submission of the documents in support of your eligibility for applying and act accordingly. If you need any clarifications in that contact the office of the Public Service Commission
Keam വഴി Engineering admission കിട്ടിയ scheduled caste converted to christianity വിഭാഗത്തിൽ പെട്ട candidate ൻ്റെ alloltmentslip ൽ No fees എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ categorylist ൽ ഇദ്ദേഹം BX വിഭാഗത്തിൽ ഉൾപ്പെട്ടതായി കാണുന്നില്ല.non creamylayer certificate കൊടുത്തതാണ്. ഇനി എന്തു ചെയ്യാൻ പറ്റും
Posted by Pradeepkumar, Kottayam On 09.10.2020
View Answer
You had the opportunity to raise objections on the provisional category list before the final one was published. Contact the office of the CEE and get the doubt clarified.