Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 8 - 1 =
 
Currently Asked Questions
  • സർ,
    KEAM 2nd phase allotment ആയിട്ടും EWS category rank list വന്നിട്ടില്ലല്ലോ? എന്ത്കൊണ്ട് ആണ് ഇങ്ങനെ?

    Posted by SREEVALSAN K, Thrissur On 12.10.2020 View Answer
  • Has esi notification come regarding mbbs admission 2020

    Posted by Archana, Ernakulam On 12.10.2020 View Answer
  • എഞ്ചിനീയറിംഗ് ഫസ്റ്റ് അലോട്മെന്റ് ലഭിച്ച കോളേജിൽ തന്നെ ജോയിൻ ചെയ്യണമെന്നാണ് ആഗ്രഹം... ഇനി സെക്കന്റ്‌ അലോട്മെന്റ് ലഭിക്കുന്ന കോളേജിൽ നിന്നും മാറാൻ ഉള്ള ഓപ്ഷൻ എന്താണ്...KEAM helpline വിളിച്ചാൽ എടുക്കുന്നില്ല...please answer

    Posted by സംഗീത , THIRUVANANTHAPURAM On 12.10.2020 View Answer
  • ഞാൻ 2020neet എഴുതിയ കുട്ടിയാണ്. കേരളത്തിൽ സ്വാശ്രയ മെഡിക്കൽ കോളേജിൽ BPL കുട്ടികൾക്ക് 150govt സീറ്റ്‌ ഉണ്ടെന്നും govt ഫീസായ 25000 രുപയാണെന്നും അറിഞ്ഞു. ഇതു ശരിയാണോ?

    Posted by Theertha.k, Kannur On 12.10.2020 View Answer
  • Sir,Can I pay the fees for b pharm now?(ie.on 12/10/20)

    Posted by Maria, Wayanad On 12.10.2020 View Answer
  • Sir ,
    If I get a mark around 550 in neet whetehr I am eligible for a government seat for mbbs. I am from obc category . I prefer any government colleges across india including andaman nicobar islands and also esic medical colleges ( I am not reserved for esic quota )

    Posted by chinnu , kottayam On 12.10.2020 View Answer
  • ഏഴിമല നേവൽ അകാദമിയിലെ b-tech ബിരുദ കോഴ്സിലേക്ക് അപേക്ഷിക്കാൻ ആവിശ്യമായ എസ്എസ്എൽസി മാർക്കിന്റെ CGPA എങ്ങനെ നൽകാം?

    Posted by Akash, Eranakulam On 12.10.2020 View Answer
  • ഇന്ത്യയിൽ നിയമ വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകൾ ഇതുക്കെ അണ്?
    അവയുടെ അപേക്ഷ ക്ഷണിക്കൂന്ന സമയം എന്നാണു?

    Posted by MAHADEVAN, Aluva On 12.10.2020 View Answer
  • 12 കഴിഞ്ഞു ഫ്ലയിങ് ഓഫീസർ ആകാൻ ഉള്ള മാനദണ്ഡം എന്തൊക്കെയാണ്? ഏതൊക്കെ തരത്തിലുള്ള തയ്യാറെടുപ്പുകളാണ് അതിനു വേണ്ടി ചെയേണ്ടത്?

    Posted by ഹരിപ്രിയ , ആലപ്പുഴ On 12.10.2020 View Answer
  • Will I get one more chance to upload EWS certificate for admission in medical and allied courses since village office was closed due to covid-19 pandemic?

    Posted by Saju John, Muvattupuzha On 12.10.2020 View Answer