Options after MBBS other than MD
Posted by Dr Arya Nambiar, 670594 On 31.12.2021
View Answer
എം.ബി.ബി.എസ്. കഴിഞ്ഞവർക്ക് മെഡിക്കൽ പി.ജി.യിൽ താൽപര്യമില്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന മറ്റ് നിരവധി പ്രോഗ്രാമുകൾ ലഭ്യമാണ്. അവയിൽ ചിലത്:
* പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ ഇൻ പബ്ളിക് ഹെൽത്ത് മാനേജ്മൻ്റ് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫയർ, ന്യൂഡൽഹി. ഹോസ്പിറ്റൽ മാനേജ്മൻ്റ്, ഹെൽത്ത് & ഫാമിലി വെൽഫെയർ മാനേജ്മെൻ്റ്, ഹെൽത്ത് പ്രമോഷൻ എന്നീ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ, വിദൂര പഠന രീതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്.
* മാസ്റ്റേഴ്സ് ഇൻ മെഡിക്കൽ സയൻസ് & ടെക്നോളജി - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പൂർ
* മാസ്റ്റേഴ്സ് - പി.എച്ച്.ഡി. ഡ്യുവൽ സിഗ്രി, മാസ്റ്റേഴ്സ് ഇൻ മെഡിക്കൽ ടെക്നോളജി, ഐ.ഐ.ടി ജോദ്പൂർ, എയിംസ് ജോദ്പൂർ സംയുക്ത പ്രോഗ്രാം
* പി.എച്ച്.ഡി. ബയോമെഡിക്കൽ സയൻസ് - ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് & ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഫരീദാബാദ്.
* പി. എച്ച്.ഡി ഇൻ ബേസിക് & ക്ലിനിക്കൽ ന്യൂറോ സയൻസ് - സെൻ്റർ ഫോർ ബ്രെയിൻ റിസർച്ച്, ബാംഗളൂർ
* പി.എച്ച്.ഡി. ബയോടെക്നോളജി - നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, മൊഹാലി
* പി.എച്ച്.ഡി ഇൻ മോഡേൺ ബയോളജി- സെൻ്റർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻ്റിംഗ് & ഡയഗണോസ്റ്റിക്സ്, ഹൈദരാ ബാദ്
* പി.എച്ച്.ഡി. മെഡിക്കൽ ഡിവൈസസ്, പി.എച്ച്.സി. റെഗുലേറ്ററി അഫയേഴ്സ് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ & റിസർച്ച് - നിശ്ചിത കേന്ദ്രങ്ങൾ
* പി.എച്ച്.ഡി/പി.ജി. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ക്ലിനിക്കൽ ന്യൂട്രിഷൻ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ & ബൈലിയറി സയൻസ്, ന്യൂഡൽഹി
* സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹെൽത്ത് കെയർ ടെക്നോളജി -ഐ.ഐ.എസ്.ടി, തിരുവനന്തപുരം, ഐ.ഐ.എസ്സി ബാംഗളൂർ - സംയുക്ത ഓൺലൈൻ പ്രോഗ്രാം
* പി .എച്ച്.സി. മോഡേൺ ബയോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്സ് & ഇൻ്റഗ്രേറ്റീവ് ബയോളജി, ന്യൂ ഡൽഹി
* പി.എച്ച്.ഡി- ഇവല്യൂഷണറി & ഇൻ്റഗ്രേറ്റീവ് ബയോളജി, ന്യൂറോ സയൻസ്, മോളിക്യുളാർ ബയോളജി & ജനറ്റിക്സ് - ജവഹർലാൽ നെഹ്റു സെൻ്റർ ഫോർ അഡ്വാൻസ്ഡ് സയൻ്റിഫിക് റിസർച്ച്, ബാംഗളൂർ
* എം.എസ്സി ബയോടെക്നോളജി & ബയോഇൻഫർമാറ്റിക്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് & ബയോടെക്നോളജി, ബംഗളൂരു
* പി.എച്ച്.ഡി. ഡിസീസ് ബയോളജി - രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി, തിരുവനന്തപുരം
* പി.എച്ച്.ഡി- വിവിധ മേഖലകൾ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റിപ്രൊഡക്ടീവ് ഹെൽത്ത്, മുംബൈ
* മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മൻ്റ് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് & റിസർച്ച്, മുംബൈ
* മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് - ഐ.സി.എം.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി, ചെന്നൈ
* പി.എച്ച്.ഡി. വിവിധ മേഖലകൾ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ന്യൂഡൽഹി
* പി.എച്ച്.ഡി - വിവിധ മേഖലകൾ - റീജിയണൽ സെൻ്റർ ഫോർ ബയോടെക്നോളജി, ഫരീദാബാദ്.
* എം.എസ്.സി/പി.എച്ച്.ഡി. ന്യൂറോ സയൻസ് - നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്റർ, ഗുരുഗ്രാം
* മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്/ ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് - ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി, തിരുവനന്തപുരം
* എം.എസ്.സി. പബ്ലിക് ഹെൽത്ത് എൻ്റമോളജി, ഐ.സി.എം.ആർ വെക്ടർ കൺട്രോൾ റിസർച്ച് സെൻ്റർ, പുതുശ്ശേരി
* എം.എസ്സി- അപ്ലൈഡ് ന്യൂട്രിഷൻ, സ്പോർട്സ് ന്യൂട്രിഷൻ - ഐ.സി.എം.ആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ, ഹൈദരാബാദ്