Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 3 - 6 =
 
Currently Asked Questions
  • Officers training academyയിൽ ചേരാൻ ഡിഗ്രിയിൽ ഏത് വിഷയം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം?

    Posted by Meenakshi.G , Palakkad On 03.11.2020 View Answer
  • Mysore university നൽക്കുന്ന RIEയുടെ(NCERT) 6 വർഷ M.Sc B.Ed(chemistry) PSC അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കപ്പെടുമോ? കേരളത്തിലെ യൂണിവേഴ്സിറ്റികൾ M.Scക്കും B.Edനും തുല്യ യോഗ്യതയായി പരിഗണിക്കുമോ?

    Posted by Goutham, Malappuram On 03.11.2020 View Answer
  • എസ്. ടി വിദ്യാർത്ഥികൾക്ക് സെൽഫ് ഫിനൻസിങ് മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് ക്വാട്ട വഴി അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ട്യൂഷൻ ഫീസ് കൊടുക്കണോ അല്ലെങ്കിൽ റി ഫണ്ട് ചെയ്തത് തരിക അനോ ചെയ്യുന്നത്

    Posted by Athi ra, Wayanad On 02.11.2020 View Answer
  • I'm a 11 standard commerce student. Can I join Indian Institute of Management (IIM) soon after 12 ?

    Posted by ARDRA . V . NAIR, Trivandrum On 02.11.2020 View Answer
  • എനിക് നീറ്റിൽ 56 മാർക്ക്‌ ലഭിച്ചു. ഈ സ്കോർ കൊണ്ട് എനിക് agriculture, fisheries, ഫോറെസ്റ്ററി course എടുക്കാൻ പറ്റുമോ . പറ്റുമെങ്കിൽ എന്താണ് ഞാൻ ചെയേണ്ടത്

    Posted by Agnes , Palakkad On 02.11.2020 View Answer
  • I have completed my mcom in finance from MG university. I wish to do cooperation course from MG university.I would like to know how I can do this course and it's upcoming exams.

    Posted by Sreelakshmi, Vaikom On 02.11.2020 View Answer
  • KVPY ലെ ടx വിഭാഗത്തിലെ പരീക്ഷ പൊതുവേ കഠിനമാണോ? പരീക്ഷ എഴുതുന്ന എത്ര കുട്ടികൾക്കും ഫെലോഷിപ്പ് ലഭിക്കും? ഇത് ലഭിക്കാത്ത പരീക്ഷ എഴുതിയ കുട്ടികൾക്ക് മറ്റ് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ?

    Posted by ആതിര കൃഷ്ണൻ, കാഞ്ഞിരപ്പള്ളി On 01.11.2020 View Answer
  • When will the btech class starts? Is it only after all the admission processes of CEE ends?

    Posted by Sreelakshmi, Kollam On 01.11.2020 View Answer
  • Respected sir,

    My name is Sreelakshmi, I'm from palakkad district , I have appeared NEET exam last September, I got 132 marks out of 720 & 46.07 percentile score. I'm from UR-GENERAL category.

    Am I eligible for the 15% All India Quota Seats that allotted to BVSC ( Bachelor of Veterinary science) ?

    Posted by SREELAKSHMI C, Palakkad On 01.11.2020 View Answer
  • ബി.ഡിസ് പ്രാഗ്രാമില്ലേക്ക് ഒള്ള അപ്പേഷക്ക് 2000 ലെ യു ഡിസ് സ്കോർ വേണമെന്നു കേട്ടു.എന്താണിത്

    Posted by Alan Antony , Rajakkadu On 01.11.2020 View Answer