എനിക്ക് jee main 2020യിൽ 89 percentile ഉണ്ട്.Josaa യിൽ രജിസ്റ്റർ ചെയ്തു.5ആമത്തെ അലോട്മെന്റ് കഴിഞ്ഞിട്ടും സീറ്റ് കിട്ടിയില്ല. ഇനി ഒരു അലോട്മെന്റ് കൂടിയേ ബാക്കിയുള്ളു. Csab യിൽ അപ്ലൈ ചെയ്യാൻ പറ്റുമോ? അതിന്റെ procedure എങ്ങനെയാണ്?
Posted by Aryananda, Kollam On 04.11.2020
View Answer
Please visit the site https://csab.nic.in/ for details. The schedule is available there. Details will be updated soon..
ICAR ug entrance exam ൽ എനിക്ക് 294 മാർക്കാണ് ലഭിച്ചത്.എന്നാൽ ഓൾ ഇന്ത്യ റാങ്ക് അതോടൊപ്പം കണ്ടില്ല. ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ എനിക്ക് ICAR വഴി ഏതെങ്കിലും ug പ്രോഗ്രാമിലേക്ക് അഡ്മിഷൻ കിട്ടാൻ സാധ്യത ഉണ്ടോ?
Posted by Sreepriya vinod, North Mazhuvannor On 04.11.2020
View Answer
There is no information at the related website https://icar.nta.nic.in/WebInfo/Public/Home.aspx on this It seems the score alone has been published. Wait for further information.
Sir when do we want to provide 3rd allotment details for engineering
Posted by Chinnu, Kottayam On 03.11.2020
View Answer
It will be notified soon by the CEE. Keep visiting the website.
Sir, I completed my BSc Physics course.
I got a good rank in Kerala University PG CSS entrance exam for MSc Physics at Karyavattam campus. Also expect to get into the rank list of CUSAT. Among these two, Kerala University Dept. Of Physics and CUSAT, which institute is best for MSc Physics? Please reply as soon as possible.
Posted by Rajesh, Alleppey On 03.11.2020
View Answer
Both are Universities in Kerala, There is nothing much that differentiates the two.Go through the details of the two department, the ongoing research, faculty profile, and then take a decision as per your convenience
I am intrested in joining bsc agriculture .i have qualified both neet and keam exam. I thought that the application of this course was through keam exam. But recently when i contacted a gov college they told me that the applications are closed. If so which are the colleges coming under keam exam . I am waiting for publishing keam ranklist.sir is there any possible chance to get admission in bsc agriculture via keam . I have scored 417in neet exam this year but i didnt appeared for icar exam .
Posted by Varsha, Kannur On 03.11.2020
View Answer
Admissions to BSc Agriculture courses in Kerala for the seats filled by CEE, Kerala are based on the Kerala Rank that you get for Medical Allied Course which is prepared based on NEET 2020 score. If you have applied to CEE Kerala as per the Notification and you have uploaded your NEET mark on CEE website, you will considered for ranking. You can then give options for the 4 College offering BSc Agriculture in Kerala. List of colleges is there in the Prospectus. Only 15% seats in 3 of the colleges are filled through the ICAR Entrance
How to register 15% all India quota in government college for agricultural based on neet score??
Is registration started???
Posted by Abbimariya, Palakkad On 03.11.2020
View Answer
There are no NEET Based admissions in 15% All India Quota for Agriculture courses. The 15% seats are filled by ICAR Entrance results. In Kerala, CEE allotments to Agri Courses are based on NEET score. You have to upload NEET score to CEE website by 5 pm on 4.11.2020
ഈ വർഷത്തെ MSc ഫിസിക്സ് പ്രവേശനം നടന്നു കൊണ്ടിരിക്കുകയാണ്.യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളാണോ, CUSAT ആണോ കേരളത്തിൽ
ഈ കോഴ്സിനു നല്ലത്.
Posted by RR, Kerala On 03.11.2020
View Answer
Both are Universities in Kerala, There is nothing much that differentiates the two.Go through the details of the two department, the ongoing research, faculty profile, and then take a decision as per your convenience
സർ എനിക്ക് നീറ്റിനു 66മാർക്ക് ലഭിച്ചു. ഈ സ്കോർ കൊണ്ട് എനിക്ക് agricultural, ഫിഷറീസ്കോഴ്സ് എടുക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എന്താണ് ഞാൻ ചെയ്യേണ്ടത്
Posted by Anu, Kollam On 03.11.2020
View Answer
If you have applied to CEE Kerala you will be considered for Medical Allied courses as per this NEET UG mark also. You should upload the NEET score at the website of CEE through your home page by 5 pm on 4.11.2020
സർ,
എല്ലാ medical & medical allied course കൾക്കും ews seats ഉണ്ടോ?
Posted by SREEVALSAN. K, Thrissur On 03.11.2020
View Answer
It will be there in Govt category of Colleges.
I am studying B.tech in EEE.Also my friend studying BSc.Physics.We both want to do PG in Astrophysics.Is it possible for us to do PG in Astrophysics 'together'?If so what is the procedure?We are looking it abroad.Can you please tell the procedures and best universities providing the mentioned course?
Posted by Anandhu, Attingal On 03.11.2020
View Answer
ഇൻഡോർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) എം.എസ്.സി. അസ്ട്രോണമി പ്രോഗ്രാo നടത്തുന്നുണ്ട്. ഐ.ഐ.ടി. നടത്തുന്ന, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജാo) വഴിയാണ്, പ്രവേശനം. ബിരുദതലത്തിൽ ഫിസിക്സ്/ മാത്തമാറ്റിക്സ്/ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്/ഇലക്ട്രിക്കൽ എൻജിനിയറിങ്/മെക്കാനിക്കൽ എൻജിനിയറിംഗ് എന്നിവയിലൊന്ന് പഠിച്ചിരിക്കണം. ജാമിൽ ഫിസിക്സ് പേപ്പറാണ് അഭിമുഖീകരിക്കേണ്ടത്. ജാം യോഗ്യത നേടിയ ശേഷം, കേന്ദ്രീകൃത്ര അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കണം.
തെലങ്കാന, ഹൈദരബാദ്, ഒസ്മാനിയ സർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസ് - ൽ, എം.എസ്.സി. അസ്ട്രോണമി പ്രോഗ്രാo ഉണ്ട്. ബിരുദതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ഫിസിക്സ് പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്.
പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽ അസ്ട്രോണമി & സ്പേസ് ഫിസിക്സ് എം.എസ്.സി. പ്രോഗ്രാം ഉണ്ട്. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം കെമിസ്ട്രി/കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/കംപ്യൂട്ടർ മെയിന്റനൻസ്/സ്പേസ് സയൻസ്/സ്റ്റാറ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നും പഠിച്ച്, ബി.എസ്.സി.ബിരുദം നേടിയവർ, ഫിസിക്സിൽ ബി.എസ്.സി (ഓണേഴ്സ്) ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് മാർക്ക് പരിഗണിച്ചാണ് പ്രവേശനം.
ആസ്ട്രോണമി & അസ്ട്രോഫിസിക്സിലുള്ള മാസ്റ്റർ ഓഫ് സയൻസ് കോഴ്സ് തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലുണ്ടു്. പക്ഷെ അതിലെ പ്രവേശനത്തിന് പി.ജി. വേണം. ഫിസിക്സിലെ മാസ്റ്റേഴ്സ് ബിരുദധാരികൾക്കുo അപേക്ഷിക്കാം. ഒപ്പം, ഫിസിക്സിൽ ഗേറ്റ്/ ജസ്റ്റ് യോഗ്യതയോ ഫിസിക്കൽ സയൻസസിലെ യു.ജി.സി - നെറ്റ് യോഗ്യതയോ കൂടി വേണം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടെസ്റ്റ്/ഇൻറർവ്യൂ എന്നിവയുണ്ടാകും.