My son got admission for electronics and communication in a self financing college at ernakulam through govt general merit. My son belongs to OEC - vaniya category. Is he eligible for fee excemption in college and in hostel?
Posted by Rajesh, Ernakulam On 07.11.2020
View Answer
OEC students get all benefits as applicable to SC ST. They are exempted from payment of fee. and hostel fee
Sir ente keam profile nokiapo athil income certificate not available enn vann Kerala rank ellam vann enik choice filling cheyan pattumo
Posted by Aswathy.s, Kollam On 07.11.2020
View Answer
There will not be any issues with choice filling on account of this.
ഹയർ സെക്കന്ററി സ്കൂൾ വിധിയാർത്ഥികളെ പഠിപ്പിക്കാൻ TTC ടെ ആവിശ്യം ഉണ്ടോ. B.ed ക്വാളിഫിക്കേഷൻ അല്ലയോ വേണ്ടത്. വിശത്ത വിവരം നൽകാമോ.
Posted by Unnimaya, Allapuzha On 07.11.2020
View Answer
You must have PG and B.Ed for becoming a teacher at Higher Secondary You will also have to pass the State Eligibility Tet (SET) for Higher Secondary. These are the general conditiosn.
സർ,
SM rank ൽ കിട്ടോ എന്ന് നോക്കിയിട്ടാണ് reservation benefit ൽ നോക്കുക എന്ന് കണ്ടു. Suppose, ഒന്നാമത്തെ option ൽ reservation benefit ൽ കിട്ടും, എന്നാൽ രണ്ടാമത്തെ option ൽ SM ലും. ഏതാണ് allot ചെയ്യുക?
Posted by SREEVALSAN. K, Thrissur On 07.11.2020
View Answer
You will get allotment only in one, either in SM or in Reservation category If you don't become eligible for allotment to an option in SM. you will be considered for allotment to that same option in reservation. Then only the second option will be taken for processing. Each option is processed that way
ചില സാഹിചര്യങ്ങൾ മൂലം കീം രണ്ടാംഘട്ട അലോട്ട്മെൻ്റിൽ അഡ്മിഷൻ എടുക്കാൻ സാധിച്ചില്ല. അയതിനാൽ മുന്നാം ഘട്ടത്തെ അലോട്ട്മെൻറ്റിൽ പരിഗണിക്കുമോ? പരിഗണിക്കപ്പെട്ടില്ലങ്കിൽ സി ഇ ഇ കമ്മീഷണർക്ക് അടച്ച ഫീസ് തുക തിരികെ ലഭിക്കുമോ?
Posted by JOE EBl ABRAHAM, WAYANAD On 07.11.2020
View Answer
If new options are there in 3rd allotment, you will be able to opt for that if you want. If not opting the fee will be refunded by CEE after the closure of allotments by CEE...
Sir keam-medicalinte category rank ariyan evide nokkanam
Posted by Anna, trivandrum On 06.11.2020
View Answer
It is available at www.cee.kerala.gov.in in KEAM candidates portal
സർ,
പത്തനംതിട്ട കോന്നി Govt. Medical college ൽ ഇക്കൊല്ലം MBBS admission ഉണ്ടോ? ഉണ്ടെങ്കിൽ total 12 Govt. Medical college കളിലേക്കാവുമോ admission?
Posted by SREEVALSAN. K, Thrissur On 04.11.2020
View Answer
There is no announcement son far on Admission to Konni Medical College. As per the KEAM 2020 Prospectus, there are only 10 Govt Medical Colleges in Kerala. Wait for the admission notification of CEE.
ഞാൻ കേരള സർവകലാശാലയിൽ നിന്നും B.Sc Physics and Computer Application ഡിഗ്രി കഴിഞ്ഞ വ്യക്തിയാണ്. എനിക്ക് NPCIL Scientific Assistant ( Stipendiary Trainee)എന്ന തസ്തികയ്ക് അപേക്ഷിക്കണം എന്ന് താല്പര്യം ഉണ്ട്. എന്നാൽ അവർ വിളിച്ചിരിക്കുന്ന B.Sc Physics ന് വേണ്ടി ഉള്ള പോസ്റ്റിൽ എന്റെ ഈ ഡിഗ്രി വച്ചു അപേക്ഷിക്കാൻ കഴിയുമോ? ഇത് പോലെ തന്നെ ISRO Scientific Assistant (B.Sc Physics) തസ്തികയ്ക്കും എനിക്ക് എന്റെ ഈ ഡിഗ്രി വച്ചു അപേക്ഷിക്കാൻ കഴിയുമോ?
Posted by Gokul V, Trivandrum On 04.11.2020
View Answer
This is the eligibility specified: for NPCIL Recruitment: Stipendiary Trainee/Scientific Assistant (ST/SA) – Science Graduates: B.Sc. with a minimum of 60% marks. B.Sc. shall be with Physics as principal and Chemistry / Mathematics / Statistics / Electronics & Computer Science as subsidiary OR with Physics, Chemistry and Mathematics as subjects with equal weightage. If Physics is the Main subject and if you have studied the other subjects as specified in the Notification you can apply. Even if there are slight variations, you may apply and see the decision of NPCIL on the applications For ISRO also, see the eligibility conditions and take a decision
Sir,
I have read your response to my question regarding AICTE tfw scheme. Thanks for your response. I belongs to general category and don't have any reservation. Am I eligible for tfw scheme?
Posted by Sreelakshmi, Kollam On 04.11.2020
View Answer
If you satisfy the conditions on income, you will be considered under the scheme subject to availability of slots in the college you are admitted and merit.
Sir,
Can a student belonging to general category eligible for AICTE tfw scheme?
Please Reply...
Posted by Sreelakshmi, Kollam On 04.11.2020
View Answer
ബി.ടെക്.പ്രോഗ്രാമിനുൾപ്പടെ, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ), അംഗീകൃത സ്ഥാപനങ്ങളിൽ, വിവിധ കോഴ്സുകളിൽ പഠിക്കുന്നവർക്ക് നൽകുന്ന ഒരു ആനുകൂല്യമാണ്, ട്യൂഷൻ ഫീ ഒഴിവാക്കൽ പദ്ധതി.
എ.ഐ.സി.ടി.ഇ, 2020-21 ലെ അവരുടെ അപ്റൂവൽ പ്രോസസ് ഹാൻഡ് ബുക്ക് - ൽ ക്ലോസ് 7.49 ൽ, ഈ പദ്ധതിയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
അതിലെ വ്യവസ്ഥകൾ അനുസരിച്ച്,
തിരഞ്ഞെടുക്കപ്പെടുന്നവർക്ക്,
കോഴ്സിനു ബാധകമായ ട്യൂഷൻ ഫീസ്, ഒഴിവായി കിട്ടും. ഈ ഘടകം ഒഴികെയുള്ള മറ്റ് എല്ലാ ഫീസുകളും വിദ്യാർത്ഥി അടയ്ക്കേണ്ടതുണ്ട്.
വാർഷിക കുടുംബവരുമാനം 8 ലക്ഷം രൂപ കവിയാത്തവരുടെ മക്കളെയാണ് ഇതിലേക്ക് പരിഗണിക്കുക. ഓരോ സ്ഥാപനത്തിലെയും, ഓരോ കോഴ്സിലെയും, അംഗീകരിക്കപ്പെട്ട സീറ്റുകൾക്ക് അപ്പുറത്ത്, 5% സീറ്റുകൾ അധികമായി (സൂപ്പർ ന്യൂമററി) പദ്ധതി നടപ്പാക്കാൻ അനുവദിക്കും. അംഗീകരിക്കപ്പെട്ട സീറ്റുകളിൽ 30% എങ്കിലും നികത്തപ്പെട്ട കോഴ്സുകൾക്കേ ഇപ്രകാരം അധികസീറ്റുകൾ അനുവദിക്കുകയുള്ളു. സംസ്ഥാന സർക്കാരിൻ്റെ നിയോഗിക്കപ്പെട്ട അധികാരിയാണ് മെറിറ്റ് അടിസ്ഥാനമാക്കി, ഈ സീറ്റുകളിലേക്ക് അർഹരാകുന്നവരെ കണ്ടെത്തേണ്ടത്. കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറാണ്, ഈ സീറ്റുകൾ അലോട്ടു ചെയ്യുന്നത്.
കേരളത്തിൽ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ, 30.9.2020 ലെ ഓപ്ഷൻ രജിസ്ട്രേഷൻ സംബന്ധിച്ച വിജ്ഞാപനം പ്രകാരം, ഈ പദ്ധതി പ്രകാരം ഫീസ് ഇളവിന് അർഹത ലഭിക്കുന്നുവരെ, പ്രവേശനം അവസാനിപ്പിച്ചതിനുശേഷം തിരഞ്ഞെടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അർഹത അറിയാൻ എൻജിനിയറിങ് പ്രവേശന നടപടികൾ പൂർത്തിയാകണം.
കിം 2020 പ്രോസ്പക്ടസിൽ ക്ലോസ് 13.6 നു താഴെയുള്ള കുറിപ്പ് അനുസരിച്ച്, ഈ പദ്ധതിയിൽ അർഹത നേടുന്നവർക്ക്, കോളേജ്/കോഴ്സ് മാറ്റത്തിന് അർഹത ലഭിക്കുന്നതല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.