Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 4 - 5 =
 
Currently Asked Questions
  • Keam 2020 ൽ roll number എങ്ങനെ ആണു അറിയുക. മെഡിക്കൽ മാത്രമേ apply ചെയ്തിട്ടുള്ളൂ. Category Rank ലിസ്റ്റിൽ നോക്കിയാണോ അറിയുക

    Posted by Abhi, Ernakulam On 09.11.2020 View Answer
  • sir, where can i get the last rank details for central universities and other colleges taking admission through ICAR

    Posted by akash, thrissur On 09.11.2020 View Answer
  • കീം മെഡിക്കൽ റാങ്കിൽ എന്റെ ഒ ബി സി ഈഴവ കാറ്റഗറി റാങ്ക് 2466 ആണ് . ഈ വർഷം എനിക്ക് ഗവണ്മെന്റ് കോളേജിൽ മെഡിക്കൽ കോഴ്സിന് അഡ്മിഷൻ കിട്ടാനുള്ള സാധ്യത എന്താണ്?

    Posted by Vismaya, Thrissur On 09.11.2020 View Answer
  • sir
    I have submitted all the documents to prove that I'm eligible for oec concession, as per oec certificate was also published in my portal by cee itself, then why did my rank came under obc and not under oec.

    Posted by GAADHA S PILLAI, Ernakulam On 09.11.2020 View Answer
  • Sir,my keam rank is 11848 and my category (dheevara)rank is 82.is there any chance to get mbbs admission in kerala

    Posted by Amrutha bose, Alappuzha On 09.11.2020 View Answer
  • Can we apply for agriculture officer by bvoc agriculture instead of bsc?

    Posted by Swathi , Thrissur On 08.11.2020 View Answer
  • സർ,
    എന്റെ SM rank - 4915, EWS category rank - 278. MBBS ( EWS ) / Veterinary ( SM or EWS ) കിട്ടാൻ chance ഉണ്ടോ? Please reply.

    Posted by SREEVALSAN. K, Thrissur On 08.11.2020 View Answer
  • ഞാൻ നാറ്റാ ബി ആർക്ക് പരിക്ഷയിൽ യോഗ്യത നേടിയിട്ടുണ്ട്. ഞാൻ ഹിന്ദു വിശ്വകർമ്മ വിഭാഗമാണ്. ആയതിനുള്ള കാസ്റ്റ്, നോൺക്രിമിലെയർ സർട്ടിഫിക്കറ്റുകൾ യഥാസമയം ഹാജരാക്കിയിട്ടുള്ളതാണ്. റാങ്ക് ലിസ്റ്റ് വന്നതിൽ ഞാൻ ജനറൽ വിഭാഗത്തിൽ കാണുന്നു. കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിലും ജനറൽ വിഭാഗത്തിലാണ് കാണന്നത്. ഇത് എന്ത് കൊണ്ടാണ് സർ, മറുപടി പ്രതീക്ഷിക്കുന്നു.

    Posted by ആർദ്ര രാമചന്ദ്രൻ, തൃശൂർ On 08.11.2020 View Answer
  • Sir,
    I have written ICAR ug exam.ICAR rank card has been published in the website www.icarexam.net. Students can enter the site by entering their application number and password(which is send by ICAR to all qualified candidates personal number).

    Posted by Sreelakshmi, Kollam On 08.11.2020 View Answer
  • ഒബിസി ഈഴവ വിഭാഗത്തിൽ എത്ര മെഡിക്കൽ യുജി സീറ്റുകളാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ സംവരണം ചെയ്ഡിടുലധ്?

    Posted by Arun, Kozhikode On 08.11.2020 View Answer