Can I apply for Pragathi Scholarship now? When is the last date? Please mention the official site and required documents to be uploaded.
Posted by Sreelakshmi, Kollam On 21.11.2020
View Answer
Last date to apply is 30 November 2020. Visit the site, https://scholarships.gov.in/ and go through the UGC/AICTE link
Is third year Btech students eligible for GATE ?
Posted by Shivanya, Thiruvananthapuram On 20.11.2020
View Answer
2021 ലെ ഗ്രാജുവറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) ഇൻഫർമേഷൻ ബ്രോഷർ പ്രകാരം, വിവിധ കോഴ്സു കൾ പൂർത്തിയാക്കിയവർക്കും കോഴ്സിൻ്റെ നിശ്ചിത വർഷത്തിൽ പഠിക്കുന്നവർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നു.
അതനുസരിച്ച് പ്ലസ് ടു കഴിഞ്ഞ് എൻജിനിയറിംഗ്/ടെക്നോളജി 4 വർഷ ബാച്ചലർ പ്രോഗ്രാമിലോ, ബി.എസ്.സി/ഡിപ്ലോമ കഴിഞ്ഞുള്ള 3 വർഷ കോഴ്സിലോ നിലവിൽ (2020-21 ൽ) മൂന്നാം വർഷത്തിലോ ഉയർന്ന വർഷത്തിലോ പഠിക്കുന്നവർക്ക് ഗേറ്റ് - ന് അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെ അപേക്ഷിക്കുന്നവർ, 2022 ൽ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
പ്ലസ് ടു/ഡിപ്ലോമ കഴിഞ്ഞ്, ഇൻ്റഗ്രേറ്റഡ് എം.ഇ/എം.ടെക് അല്ലെങ്കിൽ എൻജിനിയറിങ് ഡ്യുവൽ ഡിഗ്രി 5 വർഷ പ്രോഗ്രാം വിദ്യാർത്ഥിയെങ്കിൽ, 2020-21 ൽ 3/4/5 വർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാമായിരുന്നു. ഇവർ 2023 ൽ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
നാലു വർഷത്തെ പോസ്റ്റ് ബി.എസ്.സി എൻജിനിയറിങ്/ടെക്നോളജി ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൻ്റെ 1/2/3/4 വർഷങ്ങളിൽ പഠിക്കുന്നവരും ഗേറ്റ് - ന് അപേക്ഷിക്കാൻ അർഹരായിരുന്നു. അവർ 2024 ൽ യോഗ്യത നേടണം.
ബി.ഫാം, ബി.ആർക്ക്, ബി.എസ് സി (റിസർച്ച്)/ബി.എസ്, ഇൻ്റഗ്രേറ്റഡ് എം.എസ്.സി/ബി.എസ്- എം.എസ്, പ്ലസ് ടു കഴിഞ്ഞുള്ള ഫാം.ഡി, ബി.എ/ബി.എസ്.സി/ബി.കോം, എം.എസ്.സി/എം.എ/എം.സി.എ, തുടങ്ങിയ കോഴ്സുകളിൽ നിശ്ചിത വർഷങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നു. എം.ബി.ബി.എസ് കോഴ്സിൽ, നിശ്ചിത സെമസ്റ്ററിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാമായിരുന്നു. ഇവരെല്ലാം തന്നെ യോഗ്യതാ പരീക്ഷ ജയിച്ചിരിക്കേണ്ട വർഷവും ബ്രോഷറിൽ നൽകിയിട്ടുണ്ട്. ഗേറ്റ് സ്കോറിന് ഫലപ്രഖ്യാപന തിയ്യതി മുതൽ 3 വർഷത്തെ സാധുതയുണ്ട്.
2021 ലെ ഗേറ്റ് - ന് അപേക്ഷ നൽകേണ സമയം കഴിഞ്ഞു.
ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും Bsc mathematics ൽ ബിരുദമെടുത്ത ഒരു വിദ്യാർത്ഥിനിയാണ്.B sc maths കഴിഞ്ഞവർക്ക് തെരെഞ്ഞെടുക്കാൻ സാധിക്കുന്ന കേരളത്തിന് അകത്തും പുറത്തുമുള്ള മേഖലകർ ഏതെല്ലാമാണ്? ഇവർക്ക് ചെയ്യാൻ സാധിക്കുന്ന IIT diploma കോഴ്സുകൾ ഉണ്ടോ?ഇവർക്ക് ചെയ്യാൻ സാധിക്കുന്ന കൂടുതൽ job opportunities ഉള്ള കോഴ്സുകൾ ഏതെല്ലാമാണ്?
Posted by Sruthi.K.B, Kunnamkulam,Thrissur On 20.11.2020
View Answer
ആദ്യം ചിന്തിക്കാവുന്നത്, വിവിധ സ്ഥാപനങ്ങളിൽ/കോളേജുകളിൽ ഉള്ള, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ എം.എസ്.സി.കോഴ്സുകൾ ആണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക്, ഇക്കണോമിക്സ് പി.ജി.യും, അനുയോജ്യമാണ്.
മാത്തമാറ്റിക്സ് ബിരുദധാരികൾക്ക് പരിഗണിക്കാവുന്ന, മാത്തമാറ്റിക്സുമായി ബന്ധപ്പെട്ടുള്ള, മറ്റു ചില കോഴ്സുകൾ: ഐ.ഐ.ടി.കളിലുള്ള, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എം.എസ്.സി. എന്നിവയ്ക്കു പുറമെ, അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ്, എന്നീ എം.എസ്.സി. പ്രോഗ്രാമുകൾ; ജോയന്റ് എം.എസ്.സി- പി.എച്ച്.ഡി മാത്തമാറ്റിക്സ്, എം.എസ്.സി-എം.ടെക്. സ്യുവൽ ഡിഗ്രി ഇൻ മാത്തമാറ്റിക്സ് -ഡാറ്റ & കംപ്യൂട്ടേഷണൽ സയൻസസ്, എം.എസ്.സി- പി.എച്ച്.ഡി സ്യുവൽ ഡിഗ്രി ഇൻ ഓപ്പറേഷൻസ് റിസർച്ച് എന്നീ പ്രോഗ്രാമുകൾക്ക്, മാത്തമാറ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് (ബാധകമായത്) വിഷയമെടുത്ത്, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജാം) യോഗ്യത നേടിയാൽ, അപേക്ഷിക്കാം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാസ്റ്റേഴ്സ് കൂടാതെ, ക്വാണ്ടിറേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയൻസ്, എന്നീ എം.എസ്. പ്രോഗ്രാമുകൾ ഉണ്ട്. പ്രവേശന പരീക്ഷയുണ്ട്. ഒറിസ്സയിലെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് & ആപ്ലിക്കേഷൻസിൽ, മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, കംപ്യൂട്ടേഷണൽ ഫിനാൻസ് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ഉണ്ട്.
(മാത്തമാറ്റിക്സ് അല്ലാത്ത കോഴ്സുകളിൽ താല്പര്യമുണ്ടെങ്കിൽ എം.എ.പ്രോഗ്രാമുകൾ, എം.ബി.എ., എൽ.എൽ.ബി. മാസ്റ്റർ ഓഫ് കമ്മ്യൂനിക്കേഷൻ & ജേർണലിസം, ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് ആൻഡ് മാനേജ്മെൻറ്അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി തുടങ്ങി നിരവധി മേഘലകളെക്കുറിച്ചു ചിന്തിക്കാം)
Sir, I have 97.42% in higher secondary examination (science stream).Am I eligible for inspire she scholarship? Please let me know the cutoff percentage for this scholarship
Posted by Atheena s, Chelannur On 20.11.2020
View Answer
The cut-off of 2020 has not been announced. Itvwill be finalized in due course for evaluation purposes. In 2019 for Kerala Board, the cut-off was 97.5%
Sir,
Whether the income certificate issued by village officer valid for CSSS? Is its validity 6 months?
Posted by Sreelakshmi, Kollam On 20.11.2020
View Answer
In the Guidelines of CSSS, it is not mentioned as to who should issue the Income Certificate. In Kerala for Professional Courses, Income Certificate by Village Officer is accepted. This being a Central scheme, it is better to clarify from your institution as to the authority from whom Certificate is obtained. You may also try to get a certificate from Tahsildar.
Bsc. Nursing(hons) in aiims entrance exam details. When will the registration for 2021-22 start? When started ,can a student of class 12 apply?
Posted by Athira k, Kottayam On 20.11.2020
View Answer
Admission notification for 2021 has not come so far. See the link given for 2020 details https://drive.google.com/file/d/1VlFeZZeulIEqdUR3xxJE5VlPPo44cdP0/view
Is CSSS application verification at institution level done online or offline?
Posted by Sreelakshmi, Kollam On 20.11.2020
View Answer
It is partially online and partially offline.See the guidelines at https://scholarships.gov.in/public/schemeGuidelines/Guidelines_DOHE_CSSS.pdf
How can I know the vacancies in government engineering colleges?
Posted by Devusree, Kollam On 20.11.2020
View Answer
Commissioner does not publish the details, So you cannot know . You may contact the office of the CEE and make an enquiry.
എനിക്ക് കീം പരീക്ഷയിൽ എന്റെ റാങ്ക് 31956 ആണ് അപ്പോൾ എനിക്ക് മോപ് -അപ് allotmentil കിട്ടുമോ?
Posted by Archana , Thrissur On 20.11.2020
View Answer
Mop up allotment to Govt/Aided Colleges for Engg/Arch/Pharmacy has been announced. Check your home page and see
Is it necessary to apply separately for tfw scheme? How candidates are selected?
Posted by Sreelakshmi, Kollam On 20.11.2020
View Answer
It is not likely to be invited. Based on the documents given by applicants with the application, the TFW beneficiaries are likely to be identified. Anyhow, watch for any announcements by CEE in this regard.