സർ,
ഇനിയുള്ള allotment കളിൽ BVsc & AH ന് EWS seat allot ചെയ്യാതിരിക്കുമോ? എല്ലാ course നും mandatory reservation EWS ന് ഉള്ളതല്ലേ? Pls reply.
Posted by SREEVALSAN. K, Thrissur On 30.11.2020
View Answer
We have requested you to contact office of the CEE, for information on this. We give answers based on Government orders and decisions. We are not in a positions to say about this. It is the Government and CEE to clarify this.
Why kerala colleges are not seen in choices of ayush all india quota
Posted by Devi priya, Alappuzha On 29.11.2020
View Answer
Colleges in Govt/Aided Sector Kerala for BAMS (5 colleges) and BHMS (5 colleges) have been included for AYUSH Allotment.
സർ,
Integrated M.Sc-Phd യും സാധാരണ Msc കഴിഞ്ഞു പോകുന്ന Phd യും തമ്മിൽ എന്താണ് വ്യത്യാസം? ഇതിൽ ഏത് പഠിക്കുന്നത് ആണ് സ്കോപ്പ് കൂടുതൽ? ഇവ രണ്ടിന്റെയും സർട്ടിഫിക്കറ്റ് ഇൽ ഏതിനാണ് വാല്യൂ കൂടുതൽ?
Integrated MSc-PHD(physics) എടുത്തു കഴിഞ്ഞാൽ ഭാവിയിൽ ISRO, VSSC, LPSC, CSC.. etc പോലെ ഉള്ള സ്ഥാപനങ്ങളിൽ വിളിക്കുന്ന MSc Physics based ആയിട്ടുള്ള ജോലികൾക്കു അപേക്ഷിക്കാൻ പറ്റുമോ?
Posted by Gokul V, Trivandrum On 29.11.2020
View Answer
You can continue with your research on completion of your M.Sc without going through another selection process after MSc in the same institute where you dis M.Sc. This is the advantage of Integrated MSc-PhD. For PhD after a 2 year M.Sc you will have to go through a new selection process through which you may or may not get admission. You should be able to apply for jobs for which MSc is the eligibility even after Integrated M.Sc-PhD
ആയുഷ് ആൾ ഇന്ത്യ കോട്ട ആലോട്മെന്റിന് കേരളത്തിൽ എത്ര കോളേജുകൾ ഉൾപ്പെടുന്നുണ്ട് ? കേരളത്തിലെ 3 ഗവർണമെന്റ് കോളേജ് മാത്രം ആണോ ഉൾപ്പെടുന്നത് ?
Posted by Anupama, Palakkad On 29.11.2020
View Answer
കേരളത്തിൽ ഗവൺമൻ്റ്/ഗവ. എയ്ഡഡ് വിഭാഗത്തിൽ, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എന്നീ കോഴ്സുകളിലാണ് ഓൾ ഇന്ത്യ ക്വാട്ട സീറ്റുള്ളത്. ഇതിൽ ബി.എ.എം.എസ് (ആയുർവേദം)- ന് ഗവൺമൻ്റ് വിഭാഗത്തിൽ 3 കോളേജിലായി 33 സീറ്റും, ഗവ. എയ്ഡഡ് വിഭാഗത്തിൽ 2 കോളേ ജുകളിലായി 20 സീറ്റും ഉൾപ്പടെ 53 സീറ്റുണ്ട്. യു.ആർ - 39 , എസ്.സി - 8, എസ്.ടി - 3, യു.ആർ.പി.എച്ച് - 2, എസ്.ടി.പി.എച്ച്-1.
ഓൾ ഇന്ത്യ ക്വാട്ടയിൽ ബി.എച്ച്.എം.എസ് (ഹോമിയോപ്പതി), ഗവൺമൻ്റ് വിഭാഗത്തിൽ, 2 കോളേജിലായി 19 സീറ്റും, ഗവ.എയ്ഡഡ് വിഭാഗത്തിൽ 3 കോളേജുകളിലായി 31 സീറ്റും ഉൾപ്പടെ 50 സീറ്റുണ്ട്. യു.ആർ - 37, എസ്.സി - 7, എസ്.ടി - 4, യു.ആർ.പി.എച്ച് - 1, എസ്.ടി.പി.എച്ച്-1.
കോഴ്സ്, ക്വാട്ട, കോളെജ്/സ്ഥാപനം, കാറ്റഗറി തിരിച്ചുള്ള സീറ്റ് മട്രിക്സ് https://aaccc.gov.in ൽ, ലദ്യമാണ്.
Can MA course be done with LLB?
Posted by Athira R.S, Venjaramoodu On 27.11.2020
View Answer
One cannot do two approved regular courses simultaneously
ഞാൻ കേരള യൂണിവേഴ്സിറ്റി യിൽ നിന്ന് B.Sc Physics and Computer Application ബിരുദം കഴിഞ്ഞ വിദ്യാർത്ഥി ആണ്.എനിക്ക് JEST എക്സാം നെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്. എന്താണ് JEST എക്സാം. ഇത് എഴുതി കിട്ടിയാൽ എവടെ ഒക്കെ ഉന്നത പഠനത്തിന് പോകാൻ പറ്റും. ഇത് Integrated Msc-Phd ആണെന് ഉള്ള കാര്യം കേട്ടിരുന്നു. ഇത് സാധാരണ MSc പോലെ തന്നെ ആണോ, സാധാരണ Msc സർട്ടിഫിക്കറ്റ് വച്ചു പോകാൻ കഴിയുന്ന ജോലിക് ഒക്കെ ഈ integrated Msc-Phd സർട്ടിഫിക്കറ്റ് വച്ചു പോകാൻ കഴിയുമോ.കേരളത്തിൽ എവിടെ ഒക്കെ JEST എക്സാം centers ഉണ്ട്?
Posted by Gokul V, Trivandrum On 27.11.2020
View Answer
വിവിധ സ്ഥാപനങ്ങളിലെ, ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, കംപ്യൂട്ടേഷണൽ ബയോളജി എന്നീ വിഷയങ്ങളിലെ പി.ജി, ഗവേഷണ പ്രോഗ്രാമുകളിലെ
പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ്, ജോയൻ്റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (ജസ്റ്റ്). 2020 ൽ 23 സ്ഥാപനങ്ങളിലെ പ്രവേശനമാണ്, പരീക്ഷയുടെ പരിധിയിൽ വന്നത്. സ്ഥാപനങ്ങളുടെ പട്ടിക, ലഭ്യമായ കോഴ്സുകൾ എന്നിവയുടെ വിവരങ്ങൾ www.jest.org.in ൽ ലഭ്യമാണ്.
ബി.എസ്.സി. ഫിസിക്സ് യോഗ്യതയുള്ളവർക്ക്, നിരവധി സ്ഥാപനങ്ങളിൽ ഫിസിക്സ് - ലെ ഇൻ്റഗ്രേറ്റഡ് എം.എസ്.സി - പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് പരീക്ഷ വഴി അവസരമുണ്ട്. സ്ഥാപനങ്ങൾ: സത്യേന്ദ്രനാഥ് ബോസ് നാഷണൽ സെൻ്റർ ഫോർ ബേസിക് സയൻസസ് (കൊൽക്കത്ത), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് (ചെന്നൈ), ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് അസ്ട്രോഫിസിക്സ് (ബാംഗളൂർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓസ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഭുവനേശ്വർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ & റിസർച്ച് (പൂനെ), ഇൻ്റർനാഷണൽ സെൻ്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ബാംഗളൂർ) നാഷണൽ സെൻ്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ് (പൂനെ), ടി.ഐ.എഫ്.ആർ സെൻ്റർ ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് (ഹൈദരബാദ്), ബോസ് ഇൻസ്റ്റിറ്റ്യൂട്ട് (കൊൽക്കത്ത).
ഐസർ (തിരുവനന്തപുരം) - ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി, ഹരീഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (അലഹബാദ്) - എം.എസ്.സി.
2020 ലെ പരീക്ഷയുടെ/ പ്രവേശനത്തിൻ്റെ വിശദാംശങ്ങൾ www.jest.org.in ൽ ലഭ്യമാണ്.
2021 ലെ ജസ്റ്റ്, ഏപ്രിൽ 11 ന് നടത്തും. രജിസ്ട്രേഷൻ/ഓൺലൈൻ അപേക്ഷ നൽകൽ സൗകര്യം ജനവരി 11 മുതൽ ഫെബ്രവരി 14 വരെ ലഭിക്കും.
Can I take MA journalism and mass communication after MBA
Posted by Anusree, Thrissur On 24.11.2020
View Answer
Yes you can
ഞാൻ NCERT RIE യിൽ Msc Ed വിദ്യാർത്ഥിയാണ് അഞ്ചാം വർഷം പഠിക്കുന്ന എനിക്ക് Ktet ഇപ്പോൾ എഴുതാൻ പറ്റുമോ അതിനെക്കുറിച്ച് വിശദമാക്കാമോ
Posted by Anamika , Kollam On 24.11.2020
View Answer
Those studying for final year B.Ed are eligible to appear for K TET provisionally. Nothing is said about those studying MSc Ed. As the B.Ed component of your Programme is completed at the end of 4th year, theoretically you have competed the B.Ed course. But since the course of which BEd is a part is not competed, it has to be verified if this relaxation available for final BEd students will be applicable to you. So it is better to ascertain with the authorities concerned.
ബിപിഏൽ റേഷൻ കാർഡ് EWS ലിസ്റ്റിൽ ഉൾപ്പെടുമോ
Posted by Swathi krishna, Calicut university On 24.11.2020
View Answer
For EWS claim spcific EWS Certificate obtained from the competent authority has to be submitted
സർ,
ഞാൻ ഇപ്പോൾ first allotment കിട്ടിയ കോളേജിൽ പോയി admission എടുത്തു. 2nd allotment ൽ കോളേജ് മാറി കിട്ടിയാൽ പിന്നീട് വരുന്ന allotment / mop up allotment കളിൽ പങ്കെടുക്കാൻ പറ്റുമോ?
Posted by SREEVALSAN. K, Thrissur On 24.11.2020
View Answer
The conditions related to Mop allotments will be announced with the Notification to be issued for that. Examine that when it is issued.