Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 4 + 7 =
 
Currently Asked Questions
  • സർ,
    കേരള MBBS ന്റെ മോപ് - അപ് റൗണ്ടിനായി സർട്ടിഫിക്കറ്റ്
    വേരിഫിക്കേഷൻ സെൻറർ തിരഞ്ഞെടുത്തു, എന്നാലിപ്പോൾ മോപ്മോപ് അപ് റൗണ്ടിൽ പങ്കെടുക്കാൻ താൽപര്യമില്ല. അത് കൊണ്ടു് Options ഒന്നും വെക്കുന്നില്ലങ്കിൽ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്നായി ഹാജരാകേണ്ടി വരുമോ?

    Posted by SNEHA, KANNUR On 15.12.2020 View Answer
  • Sir,
    MBBS Kerala mop up ൽ Govt college ൽ എത്ര vacancy ഉണ്ടെന്ന് അറിയാൻ പറ്റുമോ? Govt college ലെ എല്ലാ vacant സീറ്റും state merit seat ആണോ? Reservation category പരിഗണിക്കുമോ? Pls reply

    Posted by SREEVALSAN. K, Thrissur On 14.12.2020 View Answer
  • How can I apply for bams in sel-financing collages in karnataka

    Posted by Adithya , Kodungallur On 13.12.2020 View Answer
  • cee പോർട്ടൽ വഴി MBBSനു private medical collegeൽ admission കിട്ടി. MBBS നു Mop up വഴി അഡ്മിഷനു കൊടുക്കുമ്പോൾ verification ന്റെ സമയത്ത് എന്തൊക്കെ രേഖകൾ കൊടുക്കണം?

    Posted by Sivanandh, Thiruvananthapuram On 13.12.2020 View Answer
  • സർ,
    MBBS mop up ആണല്ലോ ഇപ്പോൾ KEAM website ൽ, ഇത് കഴിഞ്ഞ് BDS mop up ആണോ medical allied 3rd allotment ആണോ?

    Posted by SREEVALSAN. K, Thrissur On 13.12.2020 View Answer
  • Enikku keam 2020 le 2nd allotmentlu BDS-nu Govt. Collegil admission labhichu, pakshe enik mop up nu pokendadayund ,mathravumalla njn BDS-nu padikkan aagrahikkunnilla adukond njn eppol BDS nu kittiya collegil admission edukendadayundo???

    Posted by Archana, Kozhikode On 13.12.2020 View Answer
  • ഇഗ്നോ യൂണിവേഴ്സിറ്റിയിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി ബി എ ടൂറിസം സ്റ്റഡീസ് പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ ഏതൊക്കെ യൂണിവേഴ്സിറ്റിയിൽ ബി എഡ് ഇംഗ്ലീഷ് ചെയ്യാനാകും...?

    Posted by Hari , Malappuram On 13.12.2020 View Answer
  • സർ,
    2020 സെപ്റ്റംബറിൽ നടന്ന ആയുഷ് പി ജി എൻട്രൻസ് പരീക്ഷയിൽ ഹോമിയോപതിയിൽ റാങ്ക് 4817 ഉം കമ്യൂണിറ്റി ക്വാട്ടയിൽ 1318 ഉം പേഴ്സൺ വിത്ത് ഡിസബിലിറ്റിയിൽ റാങ്ക് 17 ഉം ആണ്. എന്നാൽ എനിക്ക് 39.45% മാത്രമേ മാർക്ക് ലഭിച്ചിട്ടുള്ളു. മാർഗരേഖയിൽ 40% മിനിമം മാർക്ക് നേടിയാലേ കൗൺസലിംഗിന് യോഗ്യത നേടാനാകു എന്നാണ് പറഞ്ഞിട്ടുള്ളത്. ചില സന്ദർഭങ്ങളിൽ മതിയായ ആളുകൾ ലഭ്യമല്ല എങ്കിൽ 40 % താഴെ മാർക്ക് ലഭിച്ചവരെയും കൗൺസലിംഗ് പരിഗണിക്കും എന്ന് കേൾക്കുന്നത് ശരിയാണോ??
    നിലവിൽ കൗൺസലിംഗ് നടക്കുകയാണ് പക്ഷേ എനിക്ക് ഓൺലൈനിൽ അലോട്ട്മെൻ്റിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല..
    ഏങ്ങനെയാണ് ഇതിൻ്റെ രീതി എന്നു വീശദീകരിക്കാമോ?
    എനിക്ക് കൗൺസലിംഗിൽ പങ്കെടുക്കുവാൻ സാധിക്കുമോ?
    കഴിഞ്ഞ തവണത്തെ ലാസ്റ്റ് റാങ്ക് മെറിറ്റ് അഡ്മിഷൻ ലിസ്റ്റ്
    ഏങ്ങനെ ലഭിക്കും??

    മേൽ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമോ?

    Posted by മുഹമ്മദ് പി , എറണാകുളം On 13.12.2020 View Answer
  • In Which Date can we aplly for pg distenction education

    Posted by Vrindha C v, Kannur On 13.12.2020 View Answer
  • Enthaanu hospitality management?
    Vishadaamshangal nalkaamo?

    Posted by Krishnaveni v u, Thrissur On 12.12.2020 View Answer