പ്ലസ്ടുവിന് ശേഷം ബി എസ് സി ഫസ്റ്റ് ഇയർ ചേർന്നു അതേവർഷം നീറ്റ് റിസൾട്ട് വന്നപ്പോൾ college നിന്ന് ടി സി വാങ്ങിയോടൊപ്പം പുതിയ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് തന്നിട്ടില്ല സ്കൂളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് തിരികെ തരികയാണ് ചെയ്തത് ഈ പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റ് mathiyakumo ee varsham എംബിബിസ് അഡ്മിഷന്
edukkan
What is the reason for a huge hike in fees in IISER during the last few years?Earlier the fee was affordable to common people.I am repeater.Will I get any kind of scholarship if I join IISER in the next academic year?
Posted by Anamika M, Kozhikode On 17.01.2022എന്റെ മകന് വേണ്ടിയാണ് എഴുതുന്നത്. അവൻ +2-ന് സയൻസ് (ഫിസിക്സ്,കെമിസ്ട്രി,ബയോളജി) എടുത്ത് പഠിക്കുകയാണ്.+2 കഴിഞ്ഞാൽ Data Science എടുക്കാൻ കഴിയുമോ? ഈ കോഴ്സ് കേരളത്തിൽ എവിടെയെല്ലാം ഉണ്ട്? അതിന് പ്രവേശന പരീക്ഷ ബാധകമാണോ? ദയവായി ഉപദേശിക്കുക.
Posted by Bimal, Nattika, Thrissur On 17.01.2022I want to know about computer courses
Posted by Navod vm, Thrissur On 16.01.2022സർ, കഴിഞ്ഞ വർഷം 12 പാസ്സ് ആയതാണ് (90%), BIOLOGY SCIENCE, ABROAD (Europe or British ) പോയി പി. ജി ചെയ്ത് സെറ്റിൽ ആകുവാൻ പറ്റുന്ന നല്ല 3 year UG degree course ഏതാണ് ?
Posted by Antony Joseph , Karimpan, Idukki On 16.01.2022How to apply for jee mains and other entrance exams for b arch
Posted by Devika, Thamarashery, Kozhikode. On 16.01.2022നീറ്റിന്റെ മാർക്ക് അടിസ്ഥാനത്തിൽ BSc നഴ്സിംഗ് അഡ്മിഷൻ ഉണ്ടോ? MCC യുടെ സൈറ്റിൽ Mbbs ആൻഡ് bds ഓപ്ഷൻ വെക്കുന്നതിന്റെ കൂടെ ആണോ ഓപ്ഷൻ ഒക്കെ വെക്കേണ്ടത്?
Posted by Haritha, Alappuzha On 16.01.2022പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്.വിദേശത്ത് പോയി സ്കോളർഷിപ്പിൽ മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്നു. എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്.
Posted by Anjali, Palakkad On 16.01.2022Does IIT Delhi offer electronics and communication engineering?
Posted by Anjali, Painkulam On 16.01.2022LLM ഡിസ്റ്റൻസ് എഡ്യൂക്കേഷൻ പ്രോഗ്രാം ഏതെല്ലാം സർവകലാശാലകളിൽ ഉണ്ട്? എത്ര വർഷത്തെ കോഴ്സ് ആണ്?
Posted by K Sukumaran, Palakkad On 15.01.2022