മോര് വിളകള്‍ക്കും
മോര് മനുഷ്യര്‍ക്ക് മാത്രമല്ല, കാര്‍ഷിക വിളകള്‍ക്കും മെച്ചപ്പെട്ട പാനീയമാണ്. വേനലിനെ ചെറുക്കാനും വിളവ് മെച്ചപ്പെടാനും ഇത് സഹായിക്കുമെന്നാണ് പഠനഫലം. വൃക്ഷായുര്‍വേദത്തില്‍, വിളകള്‍ നന്നായി പുഷ്പിക്കാന്‍ (ബഹുപുഷ്പികം) മോരിന്റെ ഉപയോഗം സഹായിക്കുമെന്ന് പറഞ്ഞിട്ടുണ്ട്....
» Read More
ബംബര്വിളവിന് നെല്ലില്‍ സിലിക്ക വളപ്രയോഗം
കേരളത്തിലുടനീളം കാണപ്പെടുന്ന വെട്ടുകല്‍ മണ്ണ് അമ്ളഗുണമുള്ളതാണ്. ഇത്തരം മണ്ണില്‍ ഇരുമ്പ്, മാംഗനീസ്, അലുമിനിയം എന്നീ മൂലകങ്ങള്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഈ മൂലകങ്ങളുടെ ആധിക്യം വിഷാവസ്ഥയിലെത്തി മറ്റു പല മൂലകങ്ങളുടെയും പ്രവര്‍ത്തനത്തെ...
» Read More
കാര്‍ഷികസര്‍വകലാശാല 'ജൈവ'യും 'ഏഴോം-4' ഉം പുറത്തിറക്കി
ചെറുവത്തൂര്‍: ജൈവകര്‍ഷകര്‍ക്ക് ആഹ്ലാദംപകര്‍ന്ന് രണ്ട് പുതിയ നെല്ലിനങ്ങള്‍ കാര്‍ഷികസര്‍വകലാശാല പുറത്തിറക്കി. പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.വനജയുടെ നേതൃത്വത്തിലാണ് സാധാരണ നെല്‍വയലുകളില്‍...
» Read More
തെങ്ങോല കമ്പോസ്റ്റ് മികച്ച ജൈവവളം
നാളികരോത്പാദനം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെങ്കിലും മാസത്തില്‍ ഒരു ഓല എന്ന പ്രകൃതിനിയമം കേരളത്തിലെ തെങ്ങുകളിലും തെറ്റില്ലാതെ പാലിക്കപ്പെടുന്നുണ്ട്. ഒരോലയുടെ ഏകദേശം ഭാരം അഞ്ച് കിലോഗ്രാമെന്ന് കണക്കാക്കിയാല്‍ വര്‍ഷം 60 കിലോഗ്രാമാകും...
» Read More
മത്സ്യാവശിഷ്ടം മണ്ണിനമൃത്
മത്സ്യാവശിഷ്ടം എവിടെയെങ്കിലും വലിച്ചെറിയുന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ സുസ്ഥിരമായി മണ്ണിന്റെ വളക്കൂറ് കൂട്ടാന്‍ മത്സ്യത്തോളം പോന്നത് മറ്റൊന്നുമില്ല. വളരെ പെട്ടെന്നുതന്നെ വലിച്ചെടുക്കാനും ഉപയോഗപ്പെടുത്താനും സാധിക്കുന്നതാണ്...
» Read More
ചെടികളുടെ വളര്‍ച്ചയ്ക്ക് മത്തിയില്‍ നിന്ന് ജൈവ ഹോര്‍മോണ്‍
കൊച്ചി: ചെടികള്‍ വേഗം വളരുന്നതിനും കായ്ക്കുന്നതിനുമായി രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ജൈവ ഹോര്‍മോണ്‍ എറണാകുളം കൃഷി വിജ്ഞാന് കേന്ദ്ര (കെ.വി.കെ.) വിപണിയിലിറക്കി. 'മത്തി' ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവ ഹോര്‍മോണ്‍ പച്ചക്കറിച്ചെടികളിലും...
» Read More
മണ്ണിന്റെ പുളി മാറ്റാം
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഒഴികെ കേരളത്തിലെ മുഴുവന്‍ മണ്ണും പുളിരസമുള്ളതാണ്. വര്‍ഷം കഴിയുംതോറും മണ്ണിന്റെ പുളി കൂടിവരുന്നു. ഹൈഡ്രജന്‍, അലുമിനിയം എന്നിവയുടെ അയോണുകള്‍ അധികമാകുന്നതും കാത്സ്യം ഉള്‍പ്പെടെയുള്ള പോഷകമൂലകങ്ങള്‍...
» Read More
തവിടെണ്ണയ്ക്ക് പോഷകഗുണം ഏറെ
പാഴാക്കിക്കളയുന്ന തവിടില്‍നിന്ന് എണ്ണ ഉത്പാദിപ്പിക്കുന്ന വ്യാവസായികസാധ്യത പ്രയോജനപ്പെടുത്തിയാല്‍ നെല്‍ക്കര്‍ഷകര്‍ക്ക് അധികവരുമാനമാവും. അരിയുടെ തവിടില്‍നിന്ന് നിര്‍മിക്കുന്ന പോഷകഗുണമേറിയ എണ്ണയാണ് തവിടെണ്ണ. ഗുണകരവും ഹാനികരവുമായ...
» Read More
ശീമക്കൊന്നയെ മറന്നോ?
പ്രകൃതിയുടെ വരദാനംപോലെ, പ്രകൃതിയില്‍തന്നെ വളര്‍ന്ന് വളമായി മാറുന്നവയാണ് പച്ചിലവളച്ചെടികള്‍. ഈ ശ്രേണിയില്‍ മുന്നില്‍ നില്ക്കുന്ന ചെടിയാണ് ശീമക്കൊന്ന. ജൈവവേലിയിലും തെങ്ങിന്തോപ്പില് ഇടവിളയായുമെല്ലാം പാരമ്പര്യ കര്‍ഷകര്‍ ഈ...
» Read More
മിത്രങ്ങള്‍ ഈ ജീവാണുക്കള്‍
രോഗം വരുത്താനും ഭക്ഷണം കേടാക്കാനും മാത്രം അറിയാവുന്ന ശത്രുക്കളല്ല എല്ലാ സൂക്ഷ്മാണുക്കളും. ഇവരില്‍ മിത്രങ്ങളും ഉപകാരികളും ഏറെയുണ്ട്. സസ്യപരിപാലനത്തില് നിരവധി മിത്ര ജീവാണുക്കള്‍ ഉപയോഗിക്കപ്പെടുന്നു. വളര്‍ത്തുമൃഗങ്ങളുടെ തീറ്റയില്‍...
» Read More