തൊപ്പിയിട്ട പൂമൊട്ടുകള്‍
പൂക്കളുടെ പട്ടമഹിഷി എന്നാണ് പനിനീര്‍പ്പൂവിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് ഏതെല്ലാം പുതിയ താരങ്ങള്‍ പുഷ്പവിപണിയില്‍ എത്തിയാലും പനിനീര്‍പ്പൂവിന് അന്നും ഇന്നും ആരാധകര്‍ ഏറെ. റോസാപ്പൂവ് എന്ന പനിനീര്‍പ്പൂവിന്റെ ചന്തം തെല്ലും നഷ്ടമാകാതെ അത്...
» Read More
ഉദ്യാനത്തിന് പകിട്ടേകാന്‍ ഹക്കിനാന്‍ വാഴ
വാഴയുടെ വംശപാരമ്പര്യവും ഹെലിക്കോണിയയുടെ വര്‍ണഭംഗിയും താമരമൊട്ടിനോട് രൂപസാദൃശ്യവും പുലര്‍ത്തുന്ന അതിമനോഹരമായ ബഹുവര്‍ഷി സസ്യമാണ് മ്യൂസ ഹക്കിനാനി. കാട്ടുവാഴകളില്‍ ആകൃഷ്ടനായ ഫിന്‍ലന്‍ഡ് നാവികനായ മര്‍ക്കു ഹക്കിനാന്റെ സ്മരണയ്ക്കായി...
» Read More
പാവം പാവം യൂഫോര്‍ബിയ
പേരിലെ മുള്‍ക്കിരീടം യഥാര്‍ഥ മുള്‍ക്കിരീടമായി മാറിയ ദുരവസ്ഥയിലാണ് 'യൂഫോര്‍ബിയമിലി' എന്ന ആകര്‍ഷകമായ ഉദ്യാനസസ്യം. നിറഭേദവുമായി നാട്ടിലെ ഉദ്യാനങ്ങളില്‍ വര്‍ണരാജികള്‍ വിരിയിച്ച 'യൂഫോര്‍ബിയമിലി' എന്ന പൂച്ചെടിയുടെ നിലനില്‍പ്പ് ഇന്ന്...
» Read More
സോഫി; കുഞ്ഞന്‍ മരങ്ങളുടെ കൂട്ടുകാരി
പാലക്കാട്: തിരുവനന്തപുരത്തെ വാടകവീടൊഴിഞ്ഞ് തച്ചമ്പാറ മുതുകുറുശ്ശിയിലേക്ക് ചേക്കേറുമ്പോള്‍ രണ്ട് ലോറി നിറയെ പൂച്ചെടികളുമായാണ് സോഫി എത്തിയത്. ഇപ്പോള്‍ മുതുകുറുശ്ശി വാക്കോടന്‍ മലയടിവാരത്തിലെ മുണ്ടാടന്‍ എസ്‌റ്റേറ്റ് വീട്ടില്‍...
» Read More
ഓര്‍ക്കിഡ് കൃഷിയില്‍ വസന്തം വിരിയിച്ച് ഡോ. റോബിന്‍
ഓര്‍ക്കിഡിനെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയ റോബിന്‍ സര്‍ക്കാര്‍ ജോലി അന്വേഷിച്ചുപോയില്ല.ഒരേക്കര്‍ സ്ഥലത്ത് ഓര്‍ക്കിഡ് വളര്‍ത്തി മികച്ച വരുമാനം നേടുകയാണ് ഇദ്ദേഹം ഓര്‍ക്കിഡുകളെക്കുറിച്ച് എട്ടുവര്‍ഷത്തെ പഠനം....
» Read More
നിറം മാറും ചെയ്ഞ്ചിങ് റോസ്
രാവിലെ വെള്ളനിറം, ഉച്ചയാകുമ്പോഴേക്കും പിങ്ക് നിറം, വൈകുന്നേരമായാലോ ? നിറം ചുവപ്പായി. ഇങ്ങനെ പൂവ് ഒരു ദിവസംതന്നെ ഓന്തിനെപ്പോലെ നിറം മാറാന്‍ തുടങ്ങിയാലോ? പ്രകൃതി സൃഷ്ടിച്ച വിചിത്രസ്വഭാവമുള്ള ഈ പൂവാണ് 'ചെയ്ഞ്ചിങ് റോസ്'. സ്വഭാവംപോലെതന്നെ...
» Read More
സ്വര്‍ണമഴയായി ഗോള്‍ഡന്‍ ഷവര്‍
പേരുപോലെ സ്വര്‍ണമഴ പെയ്യുന്ന പ്രതീതി ജനിപ്പിക്കുന്ന ഫ്രഗോള്‍ഡന്‍ ഷവര്‍' ഏറെ ആകര്‍ഷകമായ അലങ്കാര വള്ളിച്ചെടിയാണ്. ജാപ്പനീസ് ഹണി സക്ക്ള്‍, ഓറഞ്ച് ഷവര്‍, ഫ്‌ലേമിങ് ട്രമ്പറ്റ് എന്നീപേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ഫ്രപൈറോസ്റ്റിജിയ...
» Read More
കുള്ളന്‍ കണിക്കൊന്ന
ചട്ടിയില്‍ പൂത്തു നില്‍ക്കുന്ന കുള്ളന്‍ കണിക്കൊന്ന കാണാന്‍തന്നെ കൗതുകം. അല്പം ക്ഷമയുണ്ടെങ്കില്‍ കണിക്കൊന്നയും േബാണ്‍സായിയാക്കാം. ഇതിന് ആദ്യമായി വേണ്ടത് കണിക്കൊന്നയുടെ വേരുപടലമുള്ള ആരോഗ്യമുള്ള തൈ തിരഞ്ഞെടുക്കലാണ്. പറമ്പിലോ...
» Read More
പൂന്തോട്ടത്തിന് പകിട്ടേകാന്‍ ബ്രസീല്‍ സ്‌നാപ് ഡ്രാഗണ്‍
നീലവര്‍ണത്തിലുള്ള മനോഹരമായ പൂക്കള്‍കൊണ്ട് അനുഗൃഹീതമായ കുറ്റിച്ചെടിയാണ് ബ്രസീല്‍ സ്‌നാപ് ഡ്രാഗണ്‍. ഓട്ടക്കാന്തസ് സെറൂലിയസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന സ്‌ക്രോഫുലാരിയേസി സസ്യകുടുംബക്കാരനായ ഈ ചെടി, വടക്കെ അമേരിക്കയില്‍...
» Read More