സഹായ നിധി കൈമാറി

Posted on: 03 Sep 2014ചേലക്കര വെങ്ങാനെല്ലൂര്‍ ഫേസ് ബുക്ക് കൂട്ടായ്മയില്‍ രൂപം കൊണ്ട ഒരു കൈത്താങ്ങ് എന്ന ഗ്രൂപ്പ് കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രാധാകൃഷ്ണന് വേണ്ടി സ്വരൂപിച്ച തുക കൈമാറി,, ഒരു കൈതാങ്ങിനു വേണ്ടി സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു.. ശ്രീ. ഷഫീര്‍ പൂവത്തും കടവ്, രമണി പി.വി, അനസ് റഹ്മാന്‍, ഹിസാം കെ.എസ്, സുബൈര്‍ കിഴക്കേതില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്ത അയച്ചത് ബഷീര്‍ ബാബു

More Citizen News - Thrissur