ടിഷ്യുകള്ച്ചറല് വാഴത്തൈ
Posted on: 16 Sep 2015
വെമ്പായം:മാണിക്കല്‍ കൃഷിഭവനില്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി സബ്സിഡി നിരക്കില്‍ ടിഷ്യുകള്ച്ചറല് വാഴത്തൈകള്‍ എത്തിയിട്ടുണ്ട്. കര്‍ഷകര്‍ അപേക്ഷയും കരമടച്ച രസീതുമയി 17നുള്ളില്‍ കൃഷിഭവനില്‍ എത്തേണ്ടതാണെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.