ധര്‍ണ നടത്തി
Posted on: 16 Sep 2015
കിളിമാനൂര്‍: ശ്രീനാരായണഗുരുവിനെ സി.പി.എം. നിന്ദിക്കുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി കിളിമാനൂരില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി. ആല്‍ത്തറമൂട് പ്രദീപ് അധ്യക്ഷത വഹിച്ച ധര്‍ണ എസ്.എന്‍.ഡി.പി. യോഗം കിളിമാനൂര്‍ യൂണിയന് കണ്‍വീനര്‍ വേണു കാരണവര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കിളിമാനൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കൈലാസം സുരേഷ്, രാജു, പ്രദീപ്, അനീഷ് എന്നിവര്‍ സംസാരിച്ചു.