വക്കം സ്കൂള്‍ ഓഡിറ്റോറിയത്തിന് പൂര്‍വവിദ്യാര്‍ഥികളുടെ വക കര്ട്ടന്
Posted on: 16 Sep 2015
വക്കം: വക്കം ഗവണ്മെന്റ് ഹൈസ്കൂളിലെ 1988 ലെ എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'നന്മ' സ്കൂളിനു വേണ്ടി സ്റ്റേജിലുപയോഗിക്കാനുള്ള കര്ട്ടന് സംഭാവനയായി നല്കി. വക്കം ഗവണ്മെന്റ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ നന്മ ഭാരവാഹികള്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് ബാലചന്ദ്രന് ആശാരിക്ക് കര്ട്ടന് കൈമാറി.