ശാര്‍ക്കര യു.പി.എസ്സില്‍ പുതിയ കെട്ടിടം

Posted on: 16 Sep 2015



ചിറയിന്‍കീഴ്: ശാര്‍ക്കര ഗവ.യു.പി.എസ്സില്‍ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും, കവാടം, പുതിയ പാചകപ്പുര, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും 17ന് രാവിലെ 9.30ന് വി.ശശി എം.എല്‍.എ. നിര്‍വഹിക്കും. കുട്ടികളുടെ പാര്‍ക്ക് ഡോ.എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് അധ്യക്ഷനാകും.

More Citizen News - Thiruvananthapuram