ക്ഷേമനിധി പാസ് ബുക്കിന് അപേക്ഷിക്കണം
Posted on: 16 Sep 2015
തിരുവനന്തപുരം: ജില്ലയില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പരിഷ്കരിച്ച പദ്ധതി 2005 പ്രകാരം അംഗത്വം നേടിയിട്ടുള്ള, പാസ് ബുക്ക് ലഭിക്കാത്ത തൊഴിലാളികള്‍ പാസ് ബുക്കിനായി ജില്ലാ ഓഫീസില്‍ അംഗത്വകാര്‍ഡിന്റെ പകര്‍പ്പ് സഹിതം 25നകം അപേക്ഷ നല്‍കണം. ഫോണ്‍: 0471-2475773.