ആര്‍ച്ചറി സെലക്ഷന് ട്രയല്‍സ്
Posted on: 16 Sep 2015
തിരുവനന്തപുരം: കേരള സീനിയര്‍ ആര്‍ച്ചറി ടീമിനെ തിരഞ്ഞെടുക്കാനുള്ള സീനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാടീമിന്റെ സെലക്ഷന് ട്രയല്‍സ് 17ന് നടക്കും. രാവിലെ 10ന് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്തണം.