പെയിന്റിങ് മത്സരം

Posted on: 16 Sep 2015



തിരുവനന്തപുരം: ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡ് പെയിന്റിങ് മത്സരം സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 9ന് മ്യൂസിയം അങ്കണത്തിലാണ് മത്സരം നടക്കുക. എല്‍.പി., യു.പി., എച്ച്.എസ്. എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. മെയില്‍: landuseboard@yahoo.com/althafhaidary@gmail.com

More Citizen News - Thiruvananthapuram