ഗണപതി വിഗ്രഹങ്ങള്‍ പൂജയ്ക്ക് വെയ്ക്കുന്നു

Posted on: 16 Sep 2015



നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ച് വ്യാഴാഴ്ച അയ്യായിരം വിഗ്രഹങ്ങള്‍ പൂജയ്ക്ക് വെയ്ക്കുന്നു. തമിഴ്‌നാട്ടില്‍ വിനായക ചതുര്‍ഥി ആഘോഷം വ്യാഴാഴ്ചയാണ്. ഹിന്ദു മുന്നണി, ശിവസേന, ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളാണ് വിഗ്രഹങ്ങള്‍ പൂജയ്ക്ക് വെയ്ക്കുന്നത്. 19, 20, 26 തീയതികളില്‍ പത്ത് സ്ഥലങ്ങളിലായി ഗണപതി വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യും.

More Citizen News - Thiruvananthapuram