ചുമതലയേറ്റു

Posted on: 15 Sep 2015



വെഞ്ഞാറമൂട്: ജി.പുരുഷോത്തമന്‍നായര്‍ വാമനപുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് വാമനപുരം രവി അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡന്റ് സുദര്‍ശനന്‍പിള്ള, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഇ.ഷംസുദ്ദീന്‍, രമണി പി.നായര്‍, ഷാനവാസ് ആനക്കുഴി എന്നിവരും ആര്‍. അപ്പുക്കുട്ടന്‍പിള്ള, കീഴായിക്കോണം സോമന്‍, മഹേഷ് ചേരിയില്‍, സുധീര്‍ വെഞ്ഞാറമൂട്, കുറ്റിമൂട് റഷീദ്, പള്ളിവിള ബഷീര്‍ എന്നിവരും സംസാരിച്ചു.

More Citizen News - Thiruvananthapuram