യൂണിറ്റ് കണ്വെന്ഷന്
Posted on: 15 Sep 2015
വെള്ളനാട് : സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍െഫയര്‍ അസോസിയേഷന് വെള്ളനാട് യൂണിറ്റ് കണ്വെന്ഷന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജെ.ചന്ദ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിക്രമന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി കെ.ജനാര്‍ദ്ദനന്‍നായര്‍, മടത്തറ സുഗതന്, ആര്.ആര്.ഉണ്ണിത്താന്, ഡെയില്‍വ്യൂ ക്രിസ്തുദാസ്, അപ്പുക്കുട്ടന്‍പിള്ള എന്നിവര്‍ സംസാരിച്ചു.