വര്‍ക്കല താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം നാളെ

Posted on: 15 Sep 2015



വര്‍ക്കല: താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം 16ന് വൈകീട്ട് 5ന് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍മൈതാനിയില്‍ നടക്കും. മന്ത്രി അനൂപ് ജേക്കബ്ബ് ഉദ്ഘാടനം നിര്‍വഹിക്കും. വര്‍ക്കല കഹാര്‍ എം.എല്‍.എ ആധ്യക്ഷ്യം വഹിക്കും. റെയില്‍വേ സ്റ്റേഷന് സമീപത്തെ പൂര്‍ണ ബില്‍ഡിങ്ങിലാണ് സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുക.

More Citizen News - Thiruvananthapuram