ഷോപ്പിങ് കോംപ്ലക്‌സും നവീകരിച്ച ചന്തയും ഉദ്ഘാടനം ചെയ്തു

Posted on: 15 Sep 2015



ആറ്റിങ്ങല്‍: നഗരസഭയിലെ ശതാബ്ദി സ്മാരക ഷോപ്പിങ് കോംപ്ലക്‌സിന്റെയും നവീകരിച്ച ചന്തയുടെയും ഉദ്ഘാടനം എ. സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ എസ്. കുമാരി അദ്ധ്യക്ഷത വഹിച്ചു. ബി. സത്യന്‍ എം.എല്‍.എ, നഗരസഭാ ഉപാദ്ധ്യക്ഷന്‍ എം. പ്രദീപ്, ആര്‍. രാമന്‍കുട്ടി, എസ്. ജമീല, പി. പ്രേമകുമാരി, വി. വിശ്വംഭരന്‍, അഡ്വ. വി. എസ്.അജി, ആര്‍.രാജു, എസ്. തങ്കമണി എന്നിവര്‍ പങ്കെടുത്തു.


More Citizen News - Thiruvananthapuram