മന്ദിരോദ്ഘാടനം നടന്നു

Posted on: 15 Sep 2015



കല്ലറ: ചെറുവാളം ഗോപാല മെമ്മോറിയല്‍ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍ ഉദ്ഘാടനം െചയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി.ശിവദാസന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.സുധീര്‍കുമാര്‍, കല്ലറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനാംപച്ച സുരേഷ്, ബ്ലോക്ക് അംഗം കുമാരി ഷീല, വാര്‍ഡംഗം പി.പ്രഭാകരന്‍നായര്‍, എ.തങ്കപ്പന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram