വൈദ്യുതി മുടങ്ങും
Posted on: 15 Sep 2015
തിരുവനന്തപുരം: പുതിയ ടവറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ 11 വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെയും വിഴിഞ്ഞം 66 കെ.വി. സബ്സ്റ്റേഷന്റെ പരിധിയില്‍ വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.