സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: 15 Sep 2015



തിരുവനന്തപുരം: ഓള്‍ കേരള ഗൗഢ സാരസ്വത ബ്രാഹ്മണ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സ്വാഗത സംഘം രൂപവത്കരിച്ചു. പ്രസിഡന്റ് പി.എസ്.സച്ചിദാനന്ദ നായ്്ക് അധ്യക്ഷനായിരുന്നു. കായംകുളം ബിജു പൈ (ചെയര്‍മാന്‍), തമ്പാനൂര്‍ ഗോവിന്ദ നായ്ക് (ജനറല്‍ കണ്‍വീര്‍) എന്നിവര്‍ ഭാരവാഹികളായി 61 അംഗ കമ്മിറ്റി രൂപവത്കരിച്ചു.

More Citizen News - Thiruvananthapuram