ബക്രീദ് 24ന് എന്ന് വലിയ ഖാസി
Posted on: 15 Sep 2015
തിരുവനന്തപുരം: ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും 24 വ്യാഴാഴ്ച ഈദുല്‍ അസ്ഹ (ബക്രീദ്)യുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി അറിയിച്ചു.