കവിസമ്മേളനം

Posted on: 14 Sep 2015തിരുവനന്തപുരം: തായ്‌മൊഴി മലയാള സാഹിത്യ വേദിയുടെ വാര്‍ഷികാഘോഷപരിപാടികളുടെ ഭാഗമായി കവിസമ്മേളനവും പെയിന്റിങ് ശില്പശാലയും നടത്തി. കവി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡോ.വി.എസ്.രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷനായി. സെക്രട്ടറി ജി.എസ്.അജയഘോഷ്, രമേശ് പെരുന്താന്നി, റഫീക് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram