സാമ്പത്തിക സാക്ഷരത സെമിനാര്‍

Posted on: 14 Sep 2015



വിതുര: സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ നേരിട്ടുള്ള കൈമാറ്റം, ബാങ്ക് അക്കൗണ്ടും ആധാറും കള്ളനോട്ട്, സാമ്പത്തിക അച്ചടക്കം, വായ്പയും കടവും തുടങ്ങിയ വിഷയങ്ങളില്‍ വിതുര പഞ്ചായത്ത് കമ്മ്യുണിറ്റിഹാളില്‍ സെമിനാര്‍ നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി. നായരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. റിസര്‍വ്ബാങ്ക് എ.ജി.എം. വി. രവീന്ദ്രന്‍, നബാര്‍ഡ് എ.ജി.എം. സന്ധ്യ നാഗേഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

More Citizen News - Thiruvananthapuram