അഖിലേന്ത്യാ സമ്മേളനം

Posted on: 14 Sep 2015



തിരുവനന്തപുരം: അസോസിയേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ ത്രൈവാര്‍ഷിക അഖിലേന്ത്യാ സമ്മേളനം 19, 20 തീയതികളില്‍ എ.കെ.ജി. ഹാളില്‍ നടക്കും. സമ്മേളന പരിപാടിയുടെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം 6ന് പ്രസ് ക്ലബ്ബില്‍ 'ഇന്ത്യന്‍ സാമ്പത്തിക രംഗവും തൊഴില്‍ നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. വി.കെ.പ്രസാദ് വിഷയം അവതരിപ്പിക്കും.

More Citizen News - Thiruvananthapuram