എന്‍.ജി.ഒ. അസോസിയേഷന് സമ്മേളനം
Posted on: 13 Sep 2015
വട്ടിയൂര്‍ക്കാവ്: കേരള എന്‍.ജി.ഒ. അസോസിയേഷന് ശാസ്തമംഗലം ബ്രാഞ്ച് വാര്‍ഷികസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. ബന്നി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശൈലേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് റോണി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.എം. ജാഫര്‍ഖാന്‍, അരുമാനൂര്‍ മനോജ്, മാത്യു എബ്രഹാം, മാരായമുട്ടം ജോണി, എ.പി. സുനില്‍, വഞ്ചിയൂര്‍ രാധാകൃഷ്ണന്, ജോണ്‍ കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍: അജേഷ് പി.വി. (പ്രസി), രഞ്ജുനാഥ് (സെക്ര), സിംഗ്ലൂ ജോണ്‍ (ട്രഷ), കുശലകുമാര്‍, രജിത്ത്, ജയകുമാരി, കെ.സി. വിനോദ് (വൈസ് പ്രസി), അജീഷ്, സുനില്‍, ശിവപ്രസാദ്, ജ്യോതിഷ് എസ്.കുമാര്‍ (ജോ. സെക്ര).