പ്രകാശനം ചെയ്തു
Posted on: 13 Sep 2015
തിരുവനന്തപുരം: തമിഴ് സംഘം വള്ളിയപ്പാ ഹാളില്‍ മധ്യ സാഹിത്യ അക്കാദമിയുടെയും തിരുവനന്തപുരം തമിഴ് സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'തിരുവിളയാടല്‍ പുരാണം' എന്ന പുസ്തകം പ്രകാശനം ചെയ്തു.
തമിഴ്-മലയാളം സാഹിത്യകാരന് നീലപത്മനാഭന് ആദ്യത്തെ പ്രതി സാഹിത്യ അക്കാദമി തമിഴ് അഡ്വൈസര്‍ ബോര്‍ഡ് കണ്‍വീനര്‍ പ്രൊഫ. കെ.നാച്ചിമുത്തുവിന് നല്കി. തമിഴ് സംഘം പ്രസിഡന്റ് എം.മുത്തുരാമന്, തമിഴ് എഴുത്തുകാരന് എ.മാധവന് എന്നിവര്‍ പങ്കെടുത്തു.