കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം

Posted on: 13 Sep 2015



വെമ്പായം: സോമശേഖരന്‍ നായര്‍ സ്മാരക ഗ്രന്ഥശാലയില്‍ ജില്ലാപഞ്ചായത്ത് നിര്‍മിച്ച മിനി കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം എം.എ. ബേബി എം.എല്‍.എ. നിര്‍വഹിച്ചു. പാലോട് രവി എം.എല്‍.എ. മുഖ്യാതിഥിയായി. അന്‍സജിത റസ്സല്‍, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ആനാട് ജയന്‍, ഡി.കെ.മുരളി, എസ്.എം.റാസി, എ.എ.റഹിം തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram