ഉഴമലയ്ക്കല്‍ പഞ്ചായത്ത് സിദ്ധാശുപത്രി ഉദ്ഘാടനം ചെയ്തു

Posted on: 13 Sep 2015



നെടുമങ്ങാട് : ഉഴമലയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ ആരംഭിച്ച സിദ്ധാശുപത്രിയും വിജ്ഞാനവാടിയും കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ബിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം എസ്.സുനില്‍കുമാര്‍, ജെ.ലളിത, റഷീദബീവി, ബിജിത, മെഡിക്കല്‍ ഓഫീസര്‍ വിവേക്, സത്യന്‍, വിശ്വംഭരന്‍, ഉഷൈല, സജിത, അരുവിയോട് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram