ജെറിയാട്രിക് കോഴ്‌സിന് സ്‌കോളര്‍ഷിപ്പ്‌

Posted on: 13 Sep 2015



തിരുവനന്തപുരം: െജറിയാട്രിക് മേഖലയില്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും മിത്രനികേതനും ചേര്‍ന്ന് നടത്തുന്ന െജറിയാട്രിക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി.യുടെയും, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെയും അംഗീകാരമുള്ള ഒരു വര്‍ഷത്തെ കോഴ്‌സില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസിളവും അക്കാദമിക മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും.

More Citizen News - Thiruvananthapuram