നവീകരിച്ച ടാഗോര്‍ തിയേറ്റര്‍ ഉദ്ഘാടനം 16ന്‌

Posted on: 13 Sep 2015



തിരുവനന്തപുരം: വഴുതയ്ക്കാട്ടെ ടാഗോര്‍ തിയേറ്റര്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് പ്രവര്‍ത്തനക്ഷമമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ 23.04 കോടി രൂപ ചെലവഴിച്ച് നവീകരിച്ച തിയേറ്റര്‍ 16ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഗുരുദേവ് ഡോക്യുമെന്ററി പ്രദര്‍ശനം, അബ്രദിതോ ബാനര്‍ജിയും സംഘവും അവതരിപ്പിക്കുന്ന രബീന്ദ്രസംഗീതം, നാട്ടുപാട്ടു മഹോത്സവം എന്നീ പരിപാടികളും നടത്തും.

More Citizen News - Thiruvananthapuram