ലക്ചറര്‍ ഒഴിവ്‌

Posted on: 13 Sep 2015



തിരുവനന്തപുരം: ഓള്‍സെയിന്റ്‌സ് കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന്.

More Citizen News - Thiruvananthapuram