രാജീവ്ഗാന്ധി ഖേല്‍ അഭിയാന്
Posted on: 12 Sep 2015
വര്‍ക്കല: ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ 16 വയസ്സില്‍ താഴെയുള്ളവരുടെ രാജീവ്ഗാന്ധി ഖേല്‍ അഭിയാന് കായികമത്സരങ്ങള്‍12, 13 തീയതികളില്‍ നടക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍ മത്സരങ്ങള്‍ 12ന് 9 മുതല്‍ ഞെക്കാട് ഗവ.വി.എച്ച്.എസ്.എസ്സിലും വോളിബോള്‍, കബഡി, ഖൊ-ഖൊ മത്സരങ്ങള്‍ 13ന് ഇടവ മുസ്ലിം എച്ച.എസ്.എസ്സിലും നടക്കും.