സംസ്ഥാനതല ഹിന്ദി പക്ഷാചരണം

Posted on: 12 Sep 2015



തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി പക്ഷാഘോഷം സപ്തംബര്‍ 14 മുതല്‍ 28 വരെ നടക്കുമെന്ന് കേരള ഹിന്ദി പ്രചാരസഭ സെക്രട്ടറി പ്രൊഫ. എന്‍.മാധവന്‍കുട്ടി നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ 10.30ന് മന്ത്രി വി.എസ്.ശിവകുമാര്‍ സഭാഭവന്റെ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram