മതേതര കൂട്ടായ്മ

Posted on: 11 Sep 2015



തിരുവനന്തപുരം: കേരള എന്‍.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തില്‍ വര്‍ഗീയ ഫാസിസത്തിനെതിരെ മതേതരകൂട്ടായ്മ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ചു. സാഹിത്യകാരനും നടനുമായ പി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍.മുരളി, വിനോദ് വൈശാഖി, മടവൂര്‍ കൃഷ്ണന്‍കുട്ടി, ടി.സി.മാത്തുകുട്ടി, പി.എച്ച്.എം.ഇസ്മായില്‍, എന്‍.ബാബു, യു.എസ്.നഹാസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram