കേളപ്പജി ജയന്തി ആഘോഷം

Posted on: 11 Sep 2015



നെടുമങ്ങാട്: കേളപ്പജി ജയന്തി ആഘോഷം കേരള ക്ഷേത്ര സംരക്ഷണ സമിതി നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കച്ചേരിനടയില്‍ നടന്ന ചടങ്ങില്‍ ജില്ലാ അധ്യക്ഷന്‍ എസ്.സുരേന്ദ്രകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. എസ്.കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിജയാനന്ദ, കെ.വി.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. 68 നെടുമങ്ങാട്ട് നടന്ന കേളപ്പജി ജയന്തി ആഘോഷച്ചടങ്ങ്‌

More Citizen News - Thiruvananthapuram